"പി.ജെ. കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2.90.143.56 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 10:
[[സൂര്യനെല്ലി സ്ത്രീപീഡനക്കേസ്|സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ]] പി.ജെ കുര്യനെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അഭിഭാഷകന് കത്തയച്ചിരുന്നു<ref>http://www.mathrubhumi.com/story.php?id=336790</ref>. കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് കുര്യൻ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കുര്യനെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതായി പെൺകുട്ടി ആരോപിച്ചിരുന്നു. കുര്യനെതിരെ പീരുമേട് കോടതിയിൽ പെൺകുട്ടി സ്വകാര്യ അന്യായം നൽകിയിരുന്നുവെങ്കിലും കുര്യനെ കോടതി വിചാരണ ചെയ്തില്ല.<ref>http://www.madhyamam.com/news/211446/130202</ref>കുര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി 2007ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [[കെ.ജി. ബാലകൃഷ്ണൻ|കെ.ജി. ബാലകൃഷ്ണന്റെ]] നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് വന്നത്. കുര്യനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിചാരണ നേരിടണമെന്നായിരുന്നു അന്നത്തെ ഇടത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ ഹർജി തള്ളി.<ref>http://www.madhyamam.com/news/211467/130202</ref>
 
PUTHIYA VELUPEDUTHALUMAAYI SOORYA NELLI CASELE SAKSHIKAL 2013 FEB RANGATHETHIYIRIKUNNU
==അവലംബം==
<references/>
 
==പുറം കണ്ണികൾ==
*രാജ്യസഭാ വെബ്സൈറ്റ് [http://india.gov.in/govt/rajyasabhampbiodata.php?mpcode=1979]
"https://ml.wikipedia.org/wiki/പി.ജെ._കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്