"ഡി. വിനയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
past tense
വരി 36:
}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ ആധുനിക കവിയാണ്കവിയായിരുന്നു{{തെളിവ്}} '''ഡി. വിനയചന്ദ്രൻ'''([[മേയ് 16]] [[1946]] - [[ഫെബ്രുവരി 11]] [[2013]]<ref name="des">[http://www.deshabhimani.com/newscontent.php?id=262574 കവി ഡി വിനയചന്ദ്രൻ അന്തരിച്ചു ]</ref>).
 
==ജീവിതരേഖ==
1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരു‍ദാനന്തരബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=393 പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ]</ref> ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നുമുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനാണ്‌അവിവാഹിതനായിരുന്നു വിനയചന്ദ്രൻ.
 
[[2013]] [[ഫെബ്രുവരി 11]] നു അന്തരിച്ചു<ref name="des"/>.
"https://ml.wikipedia.org/wiki/ഡി._വിനയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്