"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
</ref>എന്നാൽ വിഷ്-ന്റെ ലേഖനത്തിന് പ്രചാരം ലഭിച്ചില്ല. കേരള സരണിയുടെ കണ്ടുപിടുത്തങ്ങൾ ഒരു ശതാബ്ദത്തിനു ശേഷം സി. രാജഗോപാലും സഹപ്രവർത്തകരും കൂടെ വെളിച്ചത്തു കൊണ്ടുവന്നു. അവരുടെ രണ്ടു ലേഖനങ്ങളിൽ യുക്തിഭാഷയിൽ ആർക് ടാൻ (arctan) ശ്രേണിക്ക് കൊടുതത്തിട്ടുള്ള ഉപപത്തി വിവരിച്ചിട്ടുണ്ട്,<ref>{{cite journal | last1 = Rajagopal | first1 = C. | last2 = Rangachari | first2 = M. S. | year = 1949 | title = A Neglected Chapter of Hindu Mathematics | url = | journal = Scripta Mathematica | volume = 15 | issue = | pages = 201–209 }}</ref><ref>{{cite journal | last1 = Rajagopal | first1 = C. | last2 = Rangachari | first2 = M. S. | year = 1951 | title = On the Hindu proof of Gregory's series | url = | journal = Scripta Mathematica | volume = 17 | issue = | pages = 65–74 }}</ref>. യുക്തിഭാഷയിൽ സൈൻ (sine) കോസൈൻ (cosine) ഘാതശ്രേണികൾക്കുള്ള (Power Series) ഉപപത്തിയുടെ വിവരണം ഒരു ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. <ref>{{cite journal | last1 = Rajagopal | first1 = C. | last2 = Venkataraman | first2 = A. | year = 1949 | title = The sine and cosine power series in Hindu mathematics | url = | journal = Journal of the Royal Asiatic Society of Bengal (Science) | volume = 15 | issue = | pages = 1–13 }}</ref> രണ്ടു ലേഖനങ്ങളിൽ ആർക് ടാൻ (arctan), സൈൻ (sine), കോസൈൻ (cosine) ശ്രേണികൾ '''തന്ത്രസംഗ്രഹ'''യിൽ നിന്ന് പദ്യ രൂപത്തിൽ ഉദ്ധരിക്കുകയും അവ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുകയും ചെയ്തു.<ref>{{cite journal | last1 = Rajagopal | first1 = C. | last2 = Rangachari | first2 = M. S. | year = 1977 | title = On an untapped source of medieval Keralese mathematics | url = | journal = Archive for the History of Exact Sciences | volume = 18 | issue = | pages = 89–102 }}</ref><ref>{{cite journal | last1 = Rajagopal | first1 = C. | last2 = Rangachari | first2 = M. S. | year = 1986 | title = On Medieval Kerala Mathematics | url = | journal = Archive for the History of Exact Sciences | volume = 35 | issue = | pages = 91–99 }}</ref>
==കേരള സരണിയുടെ കണ്ടുപിടിത്തങ്ങൾ യുറോപ്പിൽ എത്തിച്ചേരാനുള്ള സാധ്യത==
ഈ കണ്ടുപിടിത്തങ്ങൾ വ്യാപാരികളും ജെസ്വിറ്റ് മിഷനറികളും (Jesuit missionaries) വഴി യുറോപ്പിൽ എത്തിച്ചേരാൻ സാധ്യത ഉണ്ടെന്ന് 1979-ൽ എ.കെ. ബാഗ്‌ അഭിപ്രായം പ്രകടിപ്പിച്ചു. <ref>A. K. Bag (1979) ''Mathematics in ancient and medieval India''. Varanasi/Delhi: Chaukhambha Orientalia. page 285.</ref> കേരളത്തിന്‌ ചൈന, അറേബ്യ, യുറോപ് എന്നിവിടങ്ങളുമായി നിരന്തരം വാണിജ്യ മുഖേനയുള്ള അടുപ്പം ഉണ്ടായിരുന്നു. ചില പണ്ഡിതർ പറഞ്ഞിട്ടുള്ളതു പോലെ ഇങ്ങനെ ആശയവിനിമയത്തിനുള്ള ഉപാധികളും അതു സംഭവിക്കാനുള്ള സമയ ദീര്ഘവും ഉള്ളതു കാരണം യുറോപ്പിൽ ഈ കണ്ടുപിടിത്തങ്ങൾ എത്തിച്ചേരാൻ സാധ്യത ഉണ്ട്<ref>{{cite journal | last1 = Raju | first1 = C. K. | year = 2001 | title = Computers, Mathematics Education, and the Alternative Epistemology of the Calculus in the Yuktibhasa | url = | journal = Philosophy East and West | volume = 51 | issue = 3| pages = 325–362 }}</ref><ref name=almeida/>. എന്നാൽ കേരള സരണിയുടെ കണ്ടുപിടിത്തങ്ങൾ യുറോപ്പിൽ എത്തിച്ചേർന്നു എന്നു അനുമാനിക്കാൻ ഗ്രന്ഥങ്ങൾ മുഖേനയുള്ള തെളിവുകൾ ഒന്നും തന്നെയില്ല.<ref name=almeida>{{cite journal | last1 = Almeida | first1 = D. F. | last2 = John | first2 = J. K. | last3 = Zadorozhnyy | first3 = A. | year = 2001 | title = Keralese Mathematics: Its Possible Transmission to Europe and the Consequential Educational Implications | url = | journal = Journal of Natural Geometry | volume = 20 | issue = | pages = 77–104 }}</ref> ഉദാഹരണത്തിന് ഡേവിഡ്‌ ബ്രെസ്സൗഡ് (David Bressoud) ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് "there is no evidence that the Indian work of series was known beyond India, or even outside of Kerala, until the nineteenth century."<ref name=bressoud/><ref name=gold>{{cite journal | last1 = Gold | first1 = D. | last2 = Pingree | first2 = D. | year = 1991 | title = A hitherto unknown Sanskrit work concerning Madhava's derivation of the power series for sine and cosine | url = | journal = Historia Scientiarum | volume = 42 | issue = | pages = 49–65 }}</ref>അറേബ്യയിലേയും ഭാരതത്തിലേയും ഗണിതജ്ഞർ പതിനേഴാം ശതാബ്ദത്തിന് മുന്പ് നടത്തിയ പല കണ്ടുപിടിത്തങ്ങളും ഇപ്പോൾ കലനത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നുണ്ട്. <ref name=katz/> എന്നാൽ ഐസക്‌ ന്യൂട്ടണും ഗോട്ട് ഫ്രീദ് ലൈബ്നിറ്റ്സും ചെയ്തതു പോലെ വിഭിന്നങ്ങളായ ആശയങ്ങളെ ഏകീകരിച്ച് അവകലനം സമാകലനം എന്ന് രണ്ട് ശാഖകൾക്ക് രൂപം കൊടുക്കാനും, അവയിൽ നിന്ന് കലനം എന്ന വിശിഷ്ടമായ ഉപകരണം ഉണ്ടാക്കാനും അവർക്കു സാധിച്ചില്ല ("combine many differing ideas under the two unifying themes of the [[derivative]] and the [[integral]], show the connection between the two, and turn calculus into the great problem-solving tool we have today.")<ref name=katz/> ന്യൂട്ടൺന്റെയും ലൈബ്നിറ്റ്സിന്റെയും കണ്ടുപിടിത്തങ്ങളെപ്പറ്റി വളരെ വിശദമായ രേഖകൾ ഉണ്ട്. അവയിൽ നിന്ന് അവരുടെ കണ്ടുപിടിത്തങ്ങൾ അവരുടെ തന്നെ ആണെന്നത് നിസ്സംശയമാണ്.<ref name=katz/> എന്നാൽ അവരുടെ മുൻഗാമികൾക്ക് അറേബ്യയിലേയും ഭാരതത്തിലേയും ഗണിതജ്ഞരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് അറിയാമായിരുന്നോ എന്നതിനെക്കുറിച്ച് സംശയമുണ്ട്‌ ("including, in particular, Fermat and Roberval, learned of some of the ideas of the Islamic and Indian mathematicians through sources of which we are not now aware.")<ref name=katz/> ഇത് എപ്പോൾഇപ്പോൾ സജീവമായ ഒരു ഗവേഷണ വിഷയമാണ്‌. ഈ ഗവേഷണം സ്പെയിനിലെയും (Spain) മഘ്രെബിലെയും (Maghreb) പുരാതന ഗ്രന്ഥശേഖരങ്ങളിലും പാരിസിലെ (Paris) Centre national de la recherche scientifique എന്നിവിടങ്ങളിൽ നടക്കുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്