"ഥേരവാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Thachan.makan എന്ന ഉപയോക്താവ് ഥേരാവാദ എന്ന താൾ ഥേരവാദ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 5:
|{{Buddhism|terse=1}}
|}
ബുദ്ധമതത്തിലെ ഒരു വിഭാഗമാണ് '''തെരാവാദഥേരാവാദ ബുദ്ധമതം''' (സംസ്കൃതം: स्थविरवाद; പരമ്പരാഗത ചൈനീസ്: 上座部; പിൻയിൻ: ഷങ്ഷ്വൊ-ബു) . ഇപ്പൊൾ നിലവിലുള്ള ബുദ്ധമത വിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും പ്രാചീന ബുദ്ധമതത്തോട് ഏറ്റവും സാമ്യമുള്ള വിശ്വാസ പാരമ്പര്യം ആണ് തെരാവാദ. [[തായ്ലാന്റ്]], [[ശ്രീലങ്ക]], [[ലാഓസ്]], [[കംബോഡിയ]], [[മ്യാന്മാർ]] എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെട്ടവർ ആണ്. ചൈന, വിയറ്റ്നാം, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ തെരാവാദ ബുദ്ധമതക്കാർ ന്യൂനപക്ഷം ആണ്.
==ചരിത്രം==
ശ്രീ ബുദ്ധൻ പരിനിർവാണം പ്രാപിച്ച് ഏതാണ്ട് 135 വർഷം (348 BC) കഴിഞ്ഞപ്പോൾ വൈശാലിയിൽ വച്ച് ഒരു ബുദ്ധമത മഹാസമ്മേളനം നടന്നു. അതിനു ശേഷം ബുദ്ധമതത്തിൽ ഒരു പിളർപ്പ് ഉണ്ടായി രണ്ട് വിഭാഗങ്ങൾ ആയി പിരിഞ്ഞു. ഈ വിഭാഗങ്ങളെ മഹാസംഘിക (Sanskrit: महासांघिक mahāsāṃghika; traditional Chinese: 大眾部; pinyin: dàzhòng-bù) എന്നും സ്ഥാവിരവാദ (Sanskrit: स्थविरवाद; traditional Chinese: 上座部; pinyin: shàngzuò-bù) എന്നും അറിയപ്പെടുന്നു. സ്ഥാവിരവാദത്തിൽ പെട്ട ചിലർ വിശകലന വീക്ഷണത്തിനു പ്രാധാന്യം നൽകി. ഇവരെ വിഭജ്ജവാദികൾ എന്ന് വിളിക്കുന്നു. ഈ വിഭജ്ജവാദികളാണ് പിൽക്കാലത്ത് തേരാവാദയായത്. <ref>"On the Vibhajjavādins", Lance Cousins, Buddhist Studies Review 18, 2 (2001)</ref>
"https://ml.wikipedia.org/wiki/ഥേരവാദ" എന്ന താളിൽനിന്ന് ശേഖരിച്ചത്