"ചാകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Chakara}}
വർഷക്കാലത്ത്വർഷകാലത്ത് [[കടൽതീരം|തീരക്കടലിലാണ്]] '''ചാകര''' പ്രതിഭാസം കാണപ്പെടുന്നത്. രണ്ട് [[അഴിമുഖം|അഴിമുഖങ്ങൾക്കിടയിലാണ്]] ചാകര കാണുന്നത്. [[നദി|നദീമുഖത്ത്]] നിന്നുവരുന്ന [[ചെളി|ചെളിയും]] [[എക്കൽ|എക്കലും]] ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ [[കടൽ]] ഇവയെ പുറം തള്ളുന്നു. [[മീൻ|മീനുകൾക്ക്]] [[ഭക്ഷണം|ഭക്ഷണസങ്കേതമാകുന്ന]] ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. [[ആഴ്‌ച|രണ്ടാഴ്ച]] മുതൽ മൂന്നു [[മാസം]] വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ '''ചാകരക്കൊയ്ത്ത്''' എന്നും പറയാറുണ്ട്.
 
[[വർഗ്ഗം:മത്സ്യബന്ധനം]]
"https://ml.wikipedia.org/wiki/ചാകര" എന്ന താളിൽനിന്ന് ശേഖരിച്ചത്