"സ്റ്റോപ്പ് വയലൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
2002-ൽ പുറത്തിറങ്ങിയ, [[എ.കെ. സാജൻ]] സംവിധാനം ചെയ്‌ത ഒരു ആക്ഷൻ ചിത്രമാണ് '''''സ്‌റ്റോപ്‌ വയലൻസ്'''''‌. ചിത്രത്തിൽ [[പൃഥ്വിരാജ്]], സജി സോമൻ, താരാ കല്യാൺ, ചന്ദ്രാ ലക്ഷ്‌മൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [[കൊച്ചി]] കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ഈ സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ [[എ.കെ. ലോഹിതദാസ്|ലോഹിതദാസും]] അഭിനയിക്കുകയുണ്ടായി.
 
== അഭിനേതാക്കൾ ==
* [[പൃഥ്വിരാജ്]] - സാത്താൻ
* [[വിജയരാഘവൻ]] - ഗുണ്ട സ്റ്റീഫൻ
* [[ചന്ദ്ര ലക്ഷ്മൺ]] - ഏയ്ഞ്ചലീന
* [[താര കല്യാൺ]] - അഡ്വ. പോളി
* [[സാദിഖ്]] - ശേഖരൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സ്റ്റോപ്പ്_വയലൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്