"കോംപാക്റ്റ് ഡിസ്ക് ഡ്രൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|CD drive}}
ഒരു പേർസണൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഭാഗമെന്ന നിലയിൽ, ഒപ്ടിക്കൽ കോമ്പാക്റ്റ് ഡിസ്കുകൾ വായിക്കാനും അവയിൽ എഴുതുവാനും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് സീഡി ഡ്രൈവ്. ഒരു ലേസർ റീഡ്/റൈറ്റ് ഹെഡ് , സർവോ മെക്കാനിസം, അനുബന്ധ ഇലക്ട്രോണിക് പരിപഥം എന്നിവയാണ് സീഡി ഡ്രൈവിൻറെ പ്രധാന ഭാഗങ്ങൾ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1645675" എന്ന താളിൽനിന്ന് ശേഖരിച്ചത്