"ഒഞ്ചിയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
[[രാജീവ് ഗാന്ധി]] സദ്ഭാവന അവാർഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ [[ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി]] [[മടപ്പള്ളി]] യിലാണ്. [[വാഗ്‌ ഭടാനന്ദ ഗുരു]] സ്ഥാപിച്ച ഐക്യനാണയസംഘമാണ് പിന്നീട് [[ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി]]യായി രൂപാന്തരപ്പെട്ടത്.
 
[[പുനത്തിൽ കുഞ്ഞബ്ദുള്ള|പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ]] [[സ്മാരകശിലകൾ]] എന്ന കൃതിയിലെ മാച്ചനാരി കുന്നും പരിസരവും ഒഞ്ചിയത്ഒഞ്ചിയത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ആദ്യമായി വിഭവഭൂപടം നിർമ്മിക്കപെട്ട പഞ്ചായത്തുകളിൽ ഒന്ന്.{{തെളിവ്}}
== അവലംബം ==
{{reflist}}
{{Kozhikode-geo-stub}}
 
"https://ml.wikipedia.org/wiki/ഒഞ്ചിയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്