27,456
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.<ref>{{cite web|url=http://webscience.org/about/people/ |accessdate=17 January 2011|title=People|publisher=The Web Science Research Initiative |archiveurl = http://web.archive.org/web/20080628052526/http://webscience.org/about/people/ |archivedate = 28 June 2008}}</ref> [[MIT Center for Collective Intelligence|എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ]] ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.<ref>{{cite web|url=http://cci.mit.edu |title=MIT Center for Collective Intelligence (homepage) |publisher=Cci.mit.edu |accessdate=15 August 2010}}</ref><ref>{{cite web|url=http://cci.mit.edu/people/index.html |title=MIT Center for Collective Intelligence (people) |publisher=Cci.mit.edu |accessdate=15 August 2010}}</ref>
2004-ൽ ബർണേയ്സ് ലീയ്ക്ക് [[Order of the British Empire|നൈറ്റ് സ്ഥാനം]] [[Elizabeth II|എലിസബത്ത്]] രാജ്ഞിയിൽ നിന്ന് ലഭിച്ചു. <ref name=tecb>{{cite news
2004-ൽ ബർണേയ്സ് ലീയ്ക്ക് [[Order of the British Empire|നൈറ്റ് സ്ഥാനം]] [[Elizabeth II|എലിസബത്ത്]] രാജ്ഞിയിൽ നിന്ന് ലഭിച്ചു. <ref name=tecb/> 2009 ഏപ്രിലിൽ ഇദ്ദേഹം [[United States National Academy of Sciences|യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ]] ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=Timothy Berners-Lee Elected to National Academy of Sciences|url=http://www.ddj.com/217200450|publisher=[[Dr. Dobb's Journal]]|accessdate=9 June 2009}}</ref><ref>{{cite press release|accessdate=17 January 2011|date=28 April 2009|title=72 New Members Chosen By Academy|publisher=United States National Academy of Sciences|url=http://www8.nationalacademies.org/onpinews/newsitem.aspx?RecordID=04282009}}</ref> 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു [[NeXT Computer|നെക്സ്റ്റ്]] കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി. <ref name=Friar /> ഇദ്ദേഹത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)<ref name=OlympicsTweet>{{cite web|author=Berners-Lee, Tim|title=This is for everyone| url=https://twitter.com/timberners_lee/status/228960085672599552 | publisher=Twitter|date=27 July 2012|accessdate=28 July 2012}}</ref> സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു. <ref name=Friar>{{cite news |title=Sir Tim Berners-Lee stars in Olympics opening ceremony |first=Karen |last=Friar |url=http://www.zdnet.com/uk/sir-tim-berners-lee-stars-in-olympics-opening-ceremony-7000001744/ |newspaper=ZDNet |date=28 July 2012 |accessdate=28 July 2012}}</ref>▼
| title =Web's inventor gets a knighthood
|publisher=BBC
|date=31 December 2003
| url =http://news.bbc.co.uk/1/hi/technology/3357073.stm
▲
== ഇതും കാണുക ==
[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
|