"ഒപ്റ്റിമേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Optimates}}
പ്രാചീന [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു യഥാസ്ഥിതിക (conservative) രാഷ്ട്രീയ കക്ഷിയാണ് ഒപ്റ്റിമേറ്റുകൾ. ഇവരുടെ രാഷ്ട്രീയ ലക്ഷ്യം പ്ലീബിയൻ ട്രൈബൂണൽ , പ്ലീബിയൻ കൗൺസിൽ എന്നിവയുടെ ശക്തി ക്ഷയിപ്പിച്ച്, സെനറ്റിന്റെ അധികാരം വർദ്ധിപ്പിക്കുക എന്നതായിരുന്നു. അന്തിമ ഉദ്ദേശം [[പട്രീഷ്യൻ]] വർഗത്തിന്റെ അധികാരവും സ്വാധീനവും വർദ്ധിപ്പിക്കുക എന്നായിരുന്നു. എന്നാലും ഇതൊരു പരിപൂർണ്ണ പാട്രീഷ്യൻ കക്ഷി അല്ലായിരുന്നു പല പ്രമുഖ [[പ്ലീബിയൻ]] രാഷ്ട്രീയ നേതാക്കളും ഈ കക്ഷിയിലുണ്ടായിരുന്നു. ഇതൊരു സ്വതാല്പര്യ വർഗീയ കക്ഷി അല്ലായിരുന്നു. പ്ലീബിയൻ കൗൻസിലിന്റെ പിന്തുണയോടെ ശക്തി ആർജ്ജിച്ചു വരുന്ന സേനാനായകന്മാരുടെ രാഷ്ട്രീയ സ്വാധീനം പരിമിതപ്പെടുത്തുവാനും സെനറ്റിനു എപ്പോഴും മേൽക്കോയ്മ ഉണ്ടാക്കുക എന്നതായിരുന്നു ഈ കക്ഷിയുടെ ഉദ്ദേശം.
<ref> Robert Morstein-Marx, Mass Oratory and Political Power in the Late Roman Republic (Cambridge University Press, 2003)</ref>
===അവലംബം===
"https://ml.wikipedia.org/wiki/ഒപ്റ്റിമേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്