"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website = {{Url|http://www.w3.org/People/Berners-Lee/}}
}}
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8), <ref name=W3Bio/> ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി . വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (W3C) തുടക്കമിട്ടത് '''ലീ''' ആണ്. ഇദ്ദേഹം ബ്രിട്ടീഷുകാരനായ ഒരു കമ്പ്യൂട്ടർ എഞ്ചിനിയർ ആണ്.
 
ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.<ref>{{cite web|url=http://info.cern.ch/Proposal.html |title=cern.info.ch – Tim Berners-Lee's proposal |publisher=Info.cern.ch |accessdate=21 December 2011}}</ref> ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. <ref>Tim Berners Lee's own reference. The exact date is unknown.</ref>
 
== ഇതും കാണുക ==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1645449" എന്ന താളിൽനിന്ന് ശേഖരിച്ചത്