"ഫെബ്രുവരി 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1668]] -&ndash; പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
* [[1880]] -&ndash; തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
* [[1934]] -&ndash; സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
* [[1945]] -&ndash; രണ്ടാം ലോകമഹായുദ്ധം: [[സോവ്യറ്റ് യൂണിയൻ]], നാസി ജർമനിയിൽ നിന്നും [[ഹംഗറി|ഹംഗറിയിലെ]] [[ബുഡാപെസ്റ്റ്]] പിടിച്ചടക്കി.
* [[1960]] -&ndash; [[ഫ്രാൻസ്]] അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
* [[1996]] -&ndash; നേപ്പളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
* [[2001]] -&ndash; 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ [[ഭൂകമ്പം]] [[എൽ സാൽ‌വഡോർ|എൽ സാൽ‌വഡോറിൽ]] സംഭവിച്ചു.
</onlyinclude>
 
== ജനനം ==
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_13" എന്ന താളിൽനിന്ന് ശേഖരിച്ചത്