"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Archimedes}}
{{Infobox scientist
| name = ആർക്കിമിഡീസ് ഓഫ് സിറാക്യൂസ്
(Greek: Ἀρχιμήδης)
| image = Domenico-Fetti Archimedes 1620.jpg
| caption = ''ചിന്താമഗ്നനായ ആർക്കിമിഡീസ്'' [[Domenico Fetti|ഡൊമെനിക്കോ ഫെറ്റിയുടെ]] ചിത്രം (1620)
| birth_date = ''c''. 287 ബി.സി.
| birth_place = [[Syracuse, Sicily|സിറാക്യൂസ്]]
[[Magna Graecia|മാഗ്ന ഗ്രൈസിയ]]
| death_date = ''c''. 212 ബി.സി. (ഉദ്ദേശം 75 വയസ്സ് പ്രായം)
| death_place = സിറാക്യൂസ്
| residence = [[Syracuse, Sicily|സിറാക്യൂസ്, സിസിലി]]
| field = [[Mathematics\ഗണിതം]]
[[physics|ഭൗതികശാസ്ത്രം]]
[[engineering|എഞ്ചിനീറിംഗ്]]
[[astronomy|ആസ്ട്രോണമി]]
[[invention|കണ്ടുപിടുത്തങ്ങൾ]]
| known_for = [[Archimedes' principle|ആർക്കിമിഡീസ് തത്വം]]
[[Archimedes' screw|ആർക്കിമിഡീസ് സ്ക്രൂ]]
[[Fluid statics|ഹൈഡ്രോസ്റ്റാറ്റിക്സ്]]
[[lever|ഉത്തോലകങ്ങൾ]]
[[Archimedes' use of infinitesimals|ഇൻഫിനിറ്റെസിമലുകൾ]]

[[പ്രമാണം:Gerhard_Thieme_Archimedes.jpg|thumb|right|200px|[[ബെർലിൻ|ബെർലിനിലെ]] [[അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രം|അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ആർക്കിമിഡീസിന്റെ [[ഓട്|ഓട്ടു]] പ്രതിമ. 1972- അനാഛേദനം ചെയ്ത പ്രതിമയാണിത്.]]
പുരാതന [[ഗ്രീക്ക്]] [[ഗണിതം|ഗണിതശാസ്ത്രജ്ഞനും]], [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനും]], [[എഞ്ചിനീയർ|എഞ്ചിനീയറുമായിരുന്നു]] ആർക്കിമിഡീസ് (ഇംഗ്ലീഷ്: Archimedes, ഗ്രീക്ക്: Άρχιμήδης) (ബി.സി.ഇ. 287 – 212).[[സിസിലി|സിസിലി ദ്വീപിലെ]] സിറക്യൂസിൽ ബി.സി. 287-ലാണ്‌ ആർക്കിമിഡീസ്‌ ജനിച്ചത്‌. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും [[ജ്യാമിതി|ജ്യാമിതിയിലേയും]] കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. [[ഹൈഡ്രോസ്റ്റാറ്റിക്സ്]] എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്