"രണ്ടാം ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Antony with Octavian aureus.jpg|thumb|right|300px|41 ബി സി യിൽ രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിന്റെ സ്ഥാപനം ആഘോഷിക്കാൻ ഇറക്കിയ ആന്റണിയുടെയും ഒക്റ്റാവിയന്റെയും ചിത്രങ്ങൾ വഹിക്കുന്ന സ്വർണ്ണ നാണയം <ref>{{cite web | last = Sear | first = David R | title = Common Legend Abbreviations On Roman Coins | url = http://www.davidrsear.com/academy/roman_legends.html | accessdate = 2007-08-24 }}</ref>]]
പ്രാചീന [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിൽ]] 43 ബി സി മുതൽ 33 ബി സി വരെ [[മാർക്ക് ആന്റണി]], [[അഗസ്റ്റസ്]], [[മാർക്കസ് ലെപിഡസ്]] എന്നിവർ ചേർന്ന് രൂപീകരിച്ച ഭരണകക്ഷി സഖ്യമാണ് '''രണ്ടാം ത്രിമൂർത്തി ഭരണകൂടം'''. ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം അനൗപചാരികമായ ഒരെണ്ണമായിരുന്നു, പക്ഷെ രണ്ടാമത്തേത് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ത്രിമൂർത്തി സഖ്യമായിരുന്നു. 43 ബി സി നവംബർ 26 നാണ് [[മാർക്ക് ആന്റണി]], [[അഗസ്റ്റസ്]], [[മാർക്കസ് ലെപിഡസ്]] എന്നിവർക്ക് വഴി തെറ്റിപ്പോയ റോമൻ റിപ്പബ്ലിക്കിന്റെ ഭരണഘടന (constitution) പുനർസ്ഥാപിക്കാനുള്ള സകല അധികാരങ്ങളുമുള്ള ലെഗസ് റ്റിറ്റിയ (lex titia) നിയമം പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഈ ത്രിമൂർത്തി സഖ്യത്തിന് ഏത് നിയമവും റദ്ദാക്കാനും, പുതിയ നിയമങ്ങളുണ്ടാക്കാനുമുള്ള അധികാരമുണ്ടായിരുന്നു ഇതിനു സെനറ്റിന്റെയോ , പ്ലീബിയൻ കൗൻസിലിന്റെയോ അനുവാദത്തിന്റെ ആവശ്യമില്ലായിരുന്നു. [[റോമൻ റിപ്പബ്ലിക്|റോമൻ റിപ്പബ്ലിക്കിന്റെ]]
ചരിത്രത്തിൽ [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ളയുടെ]] ഡിക്റ്റേറ്റർഷിപ്പിനു മാത്രമേ ഇതിനുമുൻപ് ഇത്രയും വ്യാപകമായ അധികാരങ്ങളുണ്ടായിരുന്നു. ഈ അധികാരത്തിനുണ്ടായിരുന്ന ഒരേ ഒരു നിബന്ധന ഇതിന്റെ കാലാവധി അഞ്ച് വർഷം കഴിഞ്ഞ് അവസാനിക്കും എന്നതായിരുന്നു. <ref>http://www.unrv.com/fall-republic/second-triumvirate.php</ref>
===അവലംബം===
{{reflist}}