"ഫെർമയുടെ അവസാന സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Fermat's Last Theorem}}
''a''<sup>''n''</sup>&nbsp;+&nbsp;''b''<sup>''n''</sup>&nbsp;=&nbsp;''c''<sup>''n''</sup> എന്ന [[സമവാക്യം (ഗണിതശാസ്ത്രം)|സമവാക്യത്തിൽ]] n ന്റെ മൂല്യം രണ്ടിൽ കൂടുതലായ പൂർണ്ണസംഖ്യയാണെങ്കിൽ ഈ സമവാക്യത്തിനു നിർദ്ധാരണമായ 'a', 'b', 'c' എന്ന മൂന്നു [[പൂർണ്ണസംഖ്യ|ധനപൂർണ്ണസംഖ്യകൾ]] ഉണ്ടാവുക അസാധ്യമാണ് എന്ന സിദ്ധാന്തമാണ് '''ഫെർമയുടെ അവസാന സിദ്ധാന്തം''' എന്ന പേരിൽ അറിയപ്പെടുന്നത്.<ref>{{cite nameweb|title=ഫെർമയുടെ അവസാന സിദ്ധാന്തം|url="mathworld">http://mathworld.wolfram.com/FermatsLastTheorem.html|publisher=വുൾഫ്രാം മാത്ത്‌വേൾഡ്}}</ref> ഈ സിദ്ധാന്തം തെളിയിക്കാനായി മൂന്ന് നൂറ്റാണ്ടിലേറെയായി നടന്ന ശ്രമങ്ങൾ ഗണിതത്തിൽ പല മുന്നേറ്റങ്ങൾക്കും വഴിവെച്ചു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1644914" എന്ന താളിൽനിന്ന് ശേഖരിച്ചത്