"സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3rc2) (യന്ത്രം ചേർക്കുന്നു: az:Cehiz
വരി 5:
 
== സ്ത്രീധനം ഇസ്ലാമിൽ ==
ഇസ്ലാം വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാൽവിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ർ) നൽകണമെന്ന് അത്ഇസ്ലാം മതം അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. ഖുർആൻഎന്നാൽ വ്യക്തമാക്കുന്നു:നിശ്ചയിച്ച 'അവർക്കവകാശപ്പെട്ട വിവാഹമൂല്യംവിവാഹമൂല്യസമ്പ്രദായം നിങ്ങൾഇന്ത്യയിൽ നൽകുകയാണെങ്കിൽഇന്നൊരു നിങ്ങളവരെചടങ്ങ് വിവാഹംമാത്രമാണ്. കഴിക്കുന്നതിൽഇതിനു കുറ്റമില്ല'പകരം (60:10).പുരുഷൻ 'അവരുടെസ്ത്രീയിൽനിന്ന് രക്ഷിതാക്കളുടെഈടാക്കുന്ന അനുമതിയോടെസ്ത്രീധനം നിങ്ങളവരെഎന്ന വിവാഹംസമ്പ്രദായമാണ് ചെയ്യുകഇന്ത്യയിൽ നിലനിൽക്കുന്നത്. അവരുടെമഹ്റിനേക്കാൾ മഹ്ർകൂടിയ ന്യായമായതുകയാണ് നിലയിൽസ്ത്രീകളുടെ അവർക്ക്രക്ഷിതാക്കളിൽനിന്നും നൽകുകയുംപുരുഷൻ ചെയ്യുക'സ്ത്രീധനമെന്ന (4:25)പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന് ഒരു ചടങ്ങ് മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ എത്രയോ കൂടുതലുള്ള വൻതുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തത്ഫലമായി വിവാഹം സങ്കീർണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നൽകാൻ ശേഷിയില്ലാത്ത യുവതികൾ മംഗല്യ സൌഭാഗ്യം നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
 
[[വർഗ്ഗം:ആചാരങ്ങൾ]]
"https://ml.wikipedia.org/wiki/സ്ത്രീധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്