"എച്ച്.എ.എൽ രുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{mergefrom|രുദ്ര}}
വരി 1:
{{prettyurl|Rudra}}
{{mergefrom|രുദ്ര}}
{|{{Infobox aircraft begin
|name= എച്ച്എഎൽ രുദ്ര
|image=File:Weaponised_Dhruv.JPG
|caption= [[ഭാരതീയ വായുസേന]]യുടെ ധ്രുവ്-WSI (രുദ്ര) ഹെലികോപ്റ്റർ
}}
{{Infobox aircraft type
|type= [[യുദ്ധ ഹെലികോപ്റ്റർ]]
|national origin= [[ഭാരതംഇന്ത്യ]]
|manufacturer= [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്എയ്റോനോട്ടിക്‌സ് ലിമിറ്റഡ്]]
|designer= <!--Only appropriate for single designers, not project leaders-->
|first flight= 16 ആഗസ്റ്റ് 2007
|introduced= 2012
|retired=
|status= Approved for induction
|primary user= [[ഭാരതീയഇന്ത്യൻ കരസേന]]
|more users= [[ഭാരതീയഇന്ത്യൻ വ്യോമസേനവായുസേന|ഇന്ത്യൻ വായു സേന]] <br />[[ഭാരതീയഇന്ത്യൻ നാവികസേന|ഇന്ത്യൻ നാവിക സേന]]
|produced=
|number built=
|unit cost=
|developed from= [[ധ്രുവ് എം.കെ-4]]
|variants with their own articles=
}}
|}
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് '''രുദ്ര'''. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. <ref>http://www.mathrubhumi.com/tech/hindustan-aeronautics-ltd-hal-advanced-light-helicopter-alh-rudra-indian-army-337467.html</ref>പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.
ഭാരതം തദ്ദേശീയമായി വികസപ്പിച്ച് നിർമിച്ച ആയുധ വാഹക ശേഷിയുള്ള (Weapon System Integrated - WSI) [[ഹെലികോപ്റ്റർ|ഹെലികോപ്റ്ററാ]]ണ് '''രുദ്ര (ALH WSI Mk-IV)'''. [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്]] നിർമ്മിച്ച ധ്രുവ് എം.കെ.4 ന്റെ സായുധരൂപമാണ്. രാവും പകലും ഒരുപോലെ ഉപയോഗിക്കാനാവും.
==ശേഷികൾ==
 
[[File:HAL ALH-WSI.PNG|right|500px|alt=ആയുധ ശേഷിI|link=]]
2013 ഫെബ്രുവരി 08ന് [[ബാംഗളൂരു]]വിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്|ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ]] ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, [[ഭാരതീയ കരസേന|കരസേന]] ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.<ref name="vns1"> http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924t</ref>
ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ, 20 എം.എം. തോക്കുകൾ, 700 എം. എം. റോക്കറ്റുകൾ, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്. <ref name="HAL website">{{cite news|title=Armed dhruv|url=http://www.hal-india.com/helicopter/armed%20role.pdf|accessdate=31 July 2012|newspaper=HAL}}</ref>
 
==രൂപകല്പന==
റോട്ടറി വിങ്ങ് ഗവേഷണ രൂപകല്പന കേന്ദ്രമാണ് രൂപകല്പന ചെയ്തത്. ഈസ്രായേൽ, ഫ്രാൻസ്, ബെൽജിയം, തെക്കേ ആഫ്രിക്ക, ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹകരണവുമുണ്ട്. <ref name="vns1">http://www.ainonline.com/aviation-news/ain-defense-perspective/2013-02-08/hals-rudra-heads-helicopter-showings-aero-india</ref>
 
ഇത് സ്വയം പ്രതിരോധശേഷിയുള്ളതാണ്. ഇതിൽ മൂന്ന് കാഴ്ച സംവിധാനങ്ങളുണ്ട്. ഇലക്ട്രോ- ഓപ്റ്റിക് പോഡ്, ഹെൽമെറ്റിൽ പിടിപ്പിച്ചിട്ടുള്ള കാഴ്ച്ച സമിധാനം, സ്ഥിരം സംവിധാനം.
 
തടസ്സം ഒഴിവാക്കാനുള്ള സംവിധാനം, ഐ.ആർ ജാമർ, ഡാറ്റാ ലിങ്ക് മുതലയവയുമുണ്ട്.
 
==ആയുധശേഷി==
70 എം.എം.റോക്കറ്റുകൾ, 20 എം.എം. തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയുണ്ട്.
 
==ചിത്രശാല==
[[File:HAL Rudra at Aero India 2013.JPG|thumb|[[HAL Rudra]] at static display at Aero India 2013]]
 
===ആയുധമില്ലാതെ===
* സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കൽ
* [[സൈനികരംഗ നിരീക്ഷണം]]
* ആകാശ നിരീക്ഷണം
* അപകട സമയത്ത് ആളെ ഒഴിപ്പിക്കാൻ
* പരിശീലനം
===ആയുധത്തോടെ===
* ടാങ്ക്‌വേധ മിസൈലുകൾ(Anti-tank warfare - ATW)
* ആകാശ പിന്തുണ
* അന്തർവാഹിനി പ്രതിരോധ യുദ്ധ മുറ (Anti-Submarine Warfare (ASW)
* ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ (Anti-Surface Vessel (ASV)
*റഡാർ ലേസർ മിസൈൽ മുന്നറിയിപ്പുസംവിധാനം
==അവലംബം==
<references/>
{{Reflist}}
==പുറം കണ്ണികൾ==
*http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924
*[http://www.mathrubhumi.com/story.php?id=338539 തദ്ദേശീയ യുദ്ധഹെലികോപ്റ്റർ 'രുദ്ര' കരസേനയ്ക്ക് കൈമാറി]
 
*[http://www.jetphotos.net/viewphoto.php?id=6504773 WSI (Weapons Systems Integrated) Dhruv]
*http://www.ainonline.com/aviation-news/ain-defense-perspective/2013-02-08/hals-rudra-heads-helicopter-showings-aero-india
*[http://www.hindustantimes.com/Images/2007/8/d0e3bdd1-6961-4c33-b9c8-46ffa079e176HiRes.JPG#@%23@%230 Image of ALH-WSI]
 
*[http://idp.justthe80.com/common-projects/dhruv---advanced-light-helicopter-alh#TOC-Rudra---Weaponized-Dhruv-ALH-WSI- HAL Rudra]
*http://timesofindia.indiatimes.com/india/Army-gets-its-first-indigenously-made-Rudra-attack-chopper/articleshow/18401358.cms
{{HAL aircraft}}
{{aviation lists}}
 
{{DEFAULTSORT:Hal Dhruv}}
*http://defense-update.com/20130207_rudra-growing-its-claws.html
[[Category:HAL aircraft|Dhruv, HAL]]
[[Category:Indian helicopters 1990–1999]]
[[Category:Indian military utility aircraft 1990–1999]]
[[വർഗ്ഗം:യുദ്ധ ഹെലികോപ്റ്ററുകൾ]]
 
[[en:HAL Rudra]]
*http://www.thehindubusinessline.com/industry-and-economy/hal-hands-over-indigenously-built-weaponised-helicopter-to-indian-army/article4393984.ece
"https://ml.wikipedia.org/wiki/എച്ച്.എ.എൽ_രുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്