"എച്ച്.എ.എൽ രുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
|}
ഭാരതം തദ്ദേശീയമായി വികസപ്പിച്ച് നിർമിച്ച ആയുധ വാഹക ശേഷിയുള്ള (Weapon System Integrated - WSI) [[ഹെലികോപ്റ്റർ|ഹെലികോപ്റ്ററാ]]ണ് '''രുദ്ര (ALH WSI Mk-IV)'''. [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്]] നിർമ്മിച്ച ധ്രുവ് എം.കെ.4 ന്റെ സായുധരൂപമാണ്. രാവും പകലും ഒരുപോലെ ഉപയോഗിക്കാനാവും.
 
2013 ഫെബ്രുവരി 08ന് [[ബാംഗളൂരു]]വിനടുത്തുള്ള യെലഹങ്ക വ്യോമസേനതാവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്|ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ]] ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, [[ഭാരതീയ കരസേന|കരസേന]] ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.<ref name="vns1"> http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924t</ref>
 
==രൂപകല്പന==
"https://ml.wikipedia.org/wiki/എച്ച്.എ.എൽ_രുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്