"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി -യിൽ നിന്ന് ലയിപ്പിച്ചത്
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
'''കേരളീയ ഗണിതം''' ചരിത്രത്തിനു നൽകിയ സംഭാവനകൾ വളരെയേറെയാണ്‌. 14 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ [[ഇന്ത്യ|ഭാരതത്തിൽ]] നിന്നിരുന്ന ഗണിതപാരമ്പര്യത്തിന്റെ പ്രധാന ഉറവിടം [[കേരളം|കേരളമായിരുന്നു]].എ.ഡി.7 ശതകത്തിനെത്തുടർന്ന് ഏകദേശം 700 വർഷക്കാലം മങ്ങിനിന്ന ശേഷമാണ് ഈ ഉയർത്തെഴുന്നേല്പ്. പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുപിടിക്കപ്പെട്ട [[കലനശാസ്ത്രം|കലനശാസ്ത്രത്തിന്റേയും]](Calculus) [[അനന്തശ്രേണി|അനന്തശ്രേണിയുടേയും]](Infinite Series) ആശയത്തിനു തുടക്കമിട്ടത് നിളയുടെ ഇരുപുറവുമായി കിടക്കുന്ന ഒരു ചെറിയ പ്രദേശത്തിലായിരുന്നു{{തെളിവ്}}.
 
Line 103 ⟶ 102:
*[[Indian mathematicians]]
*[[History of mathematics]]
 
*[[കേരളീയഗണിതം]]
==കുറിപ്പുകൾ==
{{reflist|2}}
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്