"എച്ച്.എ.എൽ രുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
|}
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് '''രുദ്ര'''. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. <ref>http://www.mathrubhumi.com/tech/hindustan-aeronautics-ltd-hal-advanced-light-helicopter-alh-rudra-indian-army-337467.html</ref>പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.
==ശേഷികൾ==
[[File:HAL ALH-WSI.PNG|right|500px|alt=ആയുധ ശേഷിI|link=]]
വരി 35:
* പരിശീലനം
===ആയുധത്തോടെ===
* ടാങ്ക് പ്രതിരോധ യുദ്ധംടാങ്ക്‌വേധ മിസൈലുകൾ(Anti-tank warfare - ATW)
* ആകാശ പിന്തുണ
* അന്തർവാഹിനി പ്രതിരോധ യുദ്ധ മുറ (Anti-Submarine Warfare (ASW)
* ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ (Anti-Surface Vessel (ASV)
*റഡാർ ലേസർ മിസൈൽ മുന്നറിയിപ്പുസംവിധാനം
 
==അവലംബം==
<references/>
==പുറം കണ്ണികൾ==
*[http://www.mathrubhumi.com/story.php?id=338539 തദ്ദേശീയ യുദ്ധഹെലികോപ്റ്റർ 'രുദ്ര' കരസേനയ്ക്ക് കൈമാറി]
*[http://www.jetphotos.net/viewphoto.php?id=6504773 WSI (Weapons Systems Integrated) Dhruv]
*[http://www.hindustantimes.com/Images/2007/8/d0e3bdd1-6961-4c33-b9c8-46ffa079e176HiRes.JPG#@%23@%230 Image of ALH-WSI]
"https://ml.wikipedia.org/wiki/എച്ച്.എ.എൽ_രുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്