2,525
തിരുത്തലുകൾ
<ref>http://mathworld.wolfram.com/FermatsLastTheorem.html</ref>
ഫെർമാ 1655 ൽ മരണമടഞ്ഞു. അതിനു മുൻപ് അദ്ദേഹം n = 4 എന്ന മൂല്യത്തിനുള്ള ഒരു തെളിവല്ലാതെ വേറെ തെളിവൊന്നും പ്രസിദ്ധീകരിച്ചില്ല. ഈ സിദ്ധാന്തത്തിന്റെ തെളിവു എന്തായിരിക്കും എന്ന ചിന്ത പിന്നീട് മുന്നൂറ്റമ്പത് വർഷത്തോളം ഗണിതശാസ്ത്രജ്ഞന്മാരുടെ ജിജ്ഞാസയെ ഉണർത്തി. ഇതിനു തെളിവു കണ്ടുപിടിക്കാനുള്ള ശ്രമം [[സംഖ്യാസിദ്ധാന്തം|സംഖ്യാസിദ്ധാന്തത്തിൽ]] മറ്റ് പല കണ്ടു പിടിത്തങ്ങൾക്കും വഴി തെളിച്ചു. ഒടുവിൽ 1995 ൽ ഇംഗ്ലണ്ടിലെ ഒരു ഗണിത ശാസ്ത്രജ്ഞനായ ശ്രീ [[ആൻഡ്രൂ വൈൽസ്]] (Andrew Wiles) ഇതിന് ഒരു സമ്പൂർണ്ണമായ തെളിവ് പ്രസിദ്ധീകരിച്ചു.
===അവലംബം===
{{reflist}}
|