"കോളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== രോഗനിർണ്ണയം ==
ഏതൊരു രോഗത്തിനും രണ്ടു രീതികളിൽ ഉള്ള രോഗനിർണയ ടെസ്റ്റുകൾ ഉണ്ടാകാറുണ്ട്. ഒരു കൂട്ടം ആളുകളിൽനിന്ന്രോ രോഗിയേയും രോഗമില്ലതയാളെയും ദ്രുതഗതിയിൽ തിരിച്ചറിയാനുള്ള ദൃതരോഗനിർണയ അഥവാ സ്ക്രീനിംഗ്(screening ) ടെസ്റ്റും, രോഗം അതു തന്നെ എന്ന് ഉറപ്പിക്കാനുള്ള കൺഫർമെഷന്‌ ടെസ്റ്റും.
റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ്‌ എന്ന ടെസ്റ്റ്‌ ആണ് കോളറയുടെ ദൃതരോഗനിർണയ ടെസ്റ്റ്‌.. മഹാവ്യാധിയുടെ(epidemic )ചുറ്റുപാടിൽ സാധാരണ രോഗലക്ഷണങ്ങൾ കൊണ്ട് മാത്രമോ അല്ലെങ്കിൽ ദൃതരോഗനിർണയ ടെസ്റ്റ്‌ കൊണ്ടോ മാത്രമാണ് രോഗനിർണയം നടത്തുന്നത്.
രോഗാണുവിനെ പരിക്ഷണ ശാലയിൽ വളർത്തിയാണ് രോഗം ഉറപ്പിക്കുന്നത്. ഇതിനായി രോഗനുവിനെ രോഗിയുടെ മലത്തിൽ നിന്നാണ് എടുക്കുന്നത്. ആൻറിബയോടിക് മരുന്ന് നൽകുന്നതിനു മുൻപേ വേണം സാമ്പിൾ എടുക്കാൻ. വിബ്രിയോ കൊലരെ O1 ആണ് ഏറ്റവും കൂടുതൽ കോളറ മഹാവ്യാധി ഉണ്ടാക്കുന്ന വർഗം. അതിനാൽ തന്നെ ഒരു മഹാവ്യാധി ഉണ്ടായാൽ O1 സിറോഗ്രൂപ്പ്‌ പരിശോധിക്കേണ്ടതാണ്. ഇത് വേർതിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ O 139 സിറോഗ്രൂപ്പ്‌ പരിശോധിക്കേണ്ടതാണ്.
 
<!--=== എൻറിച്ച്മെന്റ് മീഡിയ ===
"https://ml.wikipedia.org/wiki/കോളറ" എന്ന താളിൽനിന്ന് ശേഖരിച്ചത്