"ഫെർമയുടെ അവസാന സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
{{quote|ഒരു ഘനമൂല്യത്തെ (cube) രണ്ട് പൂർണ്ണ ഘനമൂല്യങ്ങളായി വേർതിരിക്കുക അസാധ്യമാണ്. അത്പോലെ രണ്ട് ചതുർവർഗ്ഗങ്ങളെ (fourth power) രണ്ട് പൂർണ്ണ ചതുർവർഗ്ഗങ്ങളായി വേർതിരിക്കുക അസാധ്യമാണ്. എന്ന് വച്ചാൽ പൊതുവെ വർഗ്ഗ ശക്തി രണ്ടിൽ കൂടുതലാണെങ്കിൽ അതിന്റെ അതേ വർഗ്ഗത്തിലുള്ള രണ്ട് വർഗ്ഗ രൂപത്തിലുള്ള സംഖ്യകളായി വേർതിരിക്കുക അസാധ്യമാണ്. ഇതിന് അത്ഭുതപൂർവമായ ഒരു ഒരു തെളിവു ഞാൻ കണ്ട് പിടിച്ചിട്ടുണ്ട്. പക്ഷെ ഈ മാർജിനിൽ അതെഴുതുവാൻ സ്ഥലമില്ല}}
<ref>http://mathworld.wolfram.com/FermatsLastTheorem.html</ref>
ഇതിന്റെ സിംബോളിക് രൂപമിപ്രകാരമാണ് :
 
''a''<sup>''n''</sup>&nbsp;+&nbsp;''b''<sup>''n''</sup>&nbsp;=&nbsp;''c''<sup>''n''</sup>
എന്ന [[സമവാക്യം (ഗണിതശാസ്ത്രം)|സമവാക്യത്തിൽ]] n ന്റെ മൂല്യം രണ്ടിൽ കൂടുതലാണെങ്കിൽ ഈ സമവാക്യത്തിനു ചേരുന്ന 'a', 'b', 'c' എന്ന മൂന്നു [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകൾ]] ഉണ്ടാവുക അസാധ്യമാണ്.
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ഫെർമയുടെ_അവസാന_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്