"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രക്രിയയാണ് '''ഗൃഹസ്ഥാശ്രമം'''. [[ഹിന്ദുമതം|ഹിന്ദുധർമ്മമനുസരിച്ച്]] മനുഷ്യൻ അനുഷ്ടിക്കേണ്ട രണ്ടാമത്തെ ജീവിതഘട്ടമാണ്‌ ഇത്. ഈ ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ '''ഗൃഹസ്ഥൻ''' എന്ന് പറയുന്നു. ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
 
ഗൃഹസ്ഥൻ [[പഞ്ചമഹായജ്ഞങ്ങൾ|പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണം എന്ന് [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു.
"https://ml.wikipedia.org/wiki/ഗാർഹസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്