"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271:
സുഗീഷ് ബിനു വാണമടിയേലിനെ ബ്ലോക്ക് ചെയ്യാതിരുന്നത് ഉപയോക്താവിന്റെ സംഭാവനകൾ പോസിറ്റീവായതുകൊണ്ടാണ്. എന്നാൽ ഉപയോക്തൃനാമം മാറ്റാതിരിക്കുകയും ഇവിടെ പരാതി വരുകയും ചെയ്ത സാഹചര്യത്തിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അക്കൗണ്ട് "ആരുടെയോ" സോക്കാണ് എന്ന കാരണം കൊണ്ടു മാത്രം ചെക്ക് യൂസർ പോകാൻ പറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇന്ന വ്യക്തിയുടെ ബ്ലോക്കാണെന്ന് സംശയം പ്രകടിപ്പിച്ചാൽ മാത്രം ചെക്ക് നടത്താം. അതിനാൽ ഈ രണ്ട് അക്കൗണ്ടുകൾ ഡെയർഡെവിളിന്റെ സോക്കായിരിക്കാം എന്നതിന് കാരണം വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 16:40, 8 ഫെബ്രുവരി 2013 (UTC)
 
അതുകൊണ്ട് കാര്യമില്ലല്ലോ റസിമാനേ, ഡെവിളും പിന്നെ ബാക്കിയുള്ള സകല വാണമടിയന്മാരും എന്റെ സോക്കാണെങ്കിലോ? സോക്കുകൾ തമ്മിൽ ഒരു ബന്ധവും കണ്ടെന്നുംകണ്ടില്ലെന്നും വരാം... ഞാൻ സെയ്ഫായി മാറിനിന്ന് ചിരിക്കും... നിങ്ങൾ പരസ്പരം കലഹിച്ച് ഒടുക്കം എല്ലാം അവിടേയും ഇവിടേയും കൊണ്ടുപോയി ഒപ്പിച്ച് തടിതപ്പും. ഇതല്ലേ നടക്കാൻ പോകുന്നത്. --[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 17:00, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്