"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചെക്ക് യൂസർ: അതുതന്നെ ഞാൻ പറഞ്ഞത്
വരി 268:
:::ഇവിടെ ചെക്ക്‌യൂസർ വരുന്നത് 2മാസം കഴിഞ്ഞിട്ടാണെങ്കിൽ അന്വേഷിച്ചിട്ട് കാര്യമില്ലല്ലോ? അവസാനത്തെ മൂന്ന്മാസത്തെ വിവരം മാത്രമല്ലേ ചെക്ക്‌യൂസർക്ക് കാണാൻ പറ്റൂ? --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 16:19, 8 ഫെബ്രുവരി 2013 (UTC)
::::അതെ. ഇപ്പോൾ തന്നെ അന്വേഷിക്കണമെങ്കിൽ ഏതെങ്കിലും സ്റ്റുവാർഡ് അന്വേഷിക്കണം. അതിനു മെറ്റ വിക്കിയിൽ അപേക്ഷിക്കണം. ഇവിടെ ഇങ്ങനെ അപേക്ഷ ഇട്ടിട്ട് നിലവിൽ പ്രയോജനം ഒന്നും ഇല്ല. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 16:36, 8 ഫെബ്രുവരി 2013 (UTC)
സുഗീഷ് ബിനു വാണമടിയേലിനെ ബ്ലോക്ക് ചെയ്യാതിരുന്നത് ഉപയോക്താവിന്റെ സംഭാവനകൾ പോസിറ്റീവായതുകൊണ്ടാണ്. എന്നാൽ ഉപയോക്തൃനാമം മാറ്റാതിരിക്കുകയും ഇവിടെ പരാതി വരുകയും ചെയ്ത സാഹചര്യത്തിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അക്കൗണ്ട് "ആരുടെയോ" സോക്കാണ് എന്ന കാരണം കൊണ്ടു മാത്രം ചെക്ക് യൂസർ പോകാൻ പറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇന്ന വ്യക്തിയുടെ ബ്ലോക്കാണെന്ന് സംശയം പ്രകടിപ്പിച്ചാൽ മാത്രം ചെക്ക് നടത്താം. അതിനാൽ ഈ രണ്ട് അക്കൗണ്ടുകൾ ഡെയർഡെവിളിന്റെ സോക്കായിരിക്കാം എന്നതിന് കാരണം വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 16:40, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്