"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: en:Thomas of Cana
വരി 16:
== ക്നാനായ സമുദായം ==
{{പ്രധാന ലേഖനം|ക്നാനായ സമുദായം}}
ക്നായി എന്ന വാക്കിന് വ്യാപാരി എന്നർത്ഥമാണുള്ളതെന്നും ബൈബിളിലും അതേ പ്രകാരം പലയിടങ്ങളിലും ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായും ചില ചരിത്രകാരന്മാർ പറയുന്നു.<ref name="skaria"/> ക്നായിത്തൊമ്മനോടൊപ്പം കേരളത്തിലെത്തിയ ഒരു വർഗ്ഗം ജനങ്ങൾ വർഗ്ഗസങ്കലനം ഒഴിവാക്കി തനിമ നിലനിർത്തി വംശശുദ്ധിയോടെ ജീവിച്ചു വന്നു. അവരാണ്‌ ക്നാനായക്കാർ അഥവാ തെക്കും ഭാഗക്കാർ. എന്നാൽ ക്നായിത്തൊമ്മന്‌ കേര‍ളസ്ത്രീയിൽ ജനിച്ച സന്തതികളാണ്‌ മറ്റുള്ള മാർത്തോമ്മാക്കാർ അഥവാ വടക്കുംഭാഗക്കാർ എന്ന് തെക്കും ഭാഗക്കാർ ആരോപിക്കുന്നു.{{fact}} എന്നാൽ വടക്കും ഭാഗക്കാർ ഇതിനെ നിരാകരിക്കുന്നു. ഇത്‌ വളരെക്കാലമായി വിവാദമായി നിലനിൽക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്