"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎തുഷാർ വെള്ളാപ്പള്ളി: വക്കീൽ അറിയാതെ മായ്ച്ചതാവണം, അത് ചേർക്കുന്നു)
::: എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് എന്നതുകൊണ്ടു മാത്രം ഒരു സ്വതന്ത്രലേഖനമായി നിലനില്ക്കാനുള്ള ശ്രദ്ധേയതയില്ല. എസ്.എൻ.ഡി.പി. യോഗം താളിൽ ഉപശീർഷകമായി നല്കാമോ എന്ന് നോക്കുന്നതായിരിക്കും നല്ലത്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 15:24, 8 ഫെബ്രുവരി 2013 (UTC)
ഇപ്പോഴും ആ പുള്ളി അവലംബം ഒന്നുമില്ലാതെ നിൽക്കുകയാണ്. അവലംബം ആരെങ്കിലും പിടിപ്പിച്ചിരുന്നെങ്കിൽ ഒഴിവാക്കൽ ഫലകം മാറ്റാമായിരുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:34, 8 ഫെബ്രുവരി 2013 (UTC)
:::സിദ്ധാർത്ഥൻ പറഞ്ഞതിനോട് യോജിക്കുന്നു, എസ്.എൻ.ഡി.പി താളിൽ ഉപശീർഷകമാക്കി, അവിടേക്ക് തിരിച്ചുവിടൽ ഒരുക്കിയാലും മതിയാകും --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:48, 8 ഫെബ്രുവരി 2013 (UTC)
 
== മറവങ്കോട് യക്ഷി ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1644294" എന്ന താളിൽനിന്ന് ശേഖരിച്ചത്