"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചെക്ക് യൂസർ: സുഗീഷ് ബിനു വാണമടിയേൽ കൂടി ചേർക്കുന്നു + തിരുത്ത്
→‎ചെക്ക് യൂസർ: അഭിപ്രായം
വരി 265:
::ഉപയോക്താവിനെ ബ്ലോക്കുകയും സി.യു. ഇടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഇത് ഇനിയും തുടരാൻ അനുവദിക്കരുത്. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:13, 8 ഫെബ്രുവരി 2013 (UTC)
[[ഉ:സുഗീഷ് ബിനു വാണമടിയേൽ|സുഗീഷ് ബിനു വാണമടിയേലിന്റെ]] ([[പ്രത്യേകം:സംഭാവനകൾ/സുഗീഷ്_ബിനു_വാണമടിയേൽ|ഉപയോക്താവിന്റെ സംഭാവനകൾ]]) കാര്യം മറന്നോ (മുകളിൽ ചേർത്തിട്ടുണ്ട്)? ഇതും ആരുടേയോ വിക്രിയയാണ്. '''മുകളിൽ പറഞ്ഞ അതേകാരണം കൊണ്ടുതന്നെ ചെക്ക്‌യൂസർ ചെയ്തേതീരൂ' --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:20, 8 ഫെബ്രുവരി 2013 (UTC)
::സുഗീഷിന്റെ പേര് ഉൾപ്പെടുന്ന മറ്റൊരു ഉപയോക്തൃനാമം ദുരുദ്ദേശപരമായി ഉണ്ടാക്കിയതിൽ സുഗീഷിനുള്ള വിഷമം എനിക്ക് മനസ്സിലാകും. എന്റെ പേരിൽ അങ്ങിനെ ഒരു ഉപയോക്തൃനാമം ഉണ്ടാക്കിയാൽ എനിക്കും ഇതേ വികാരമാണ് ഉണ്ടാകുക. അങ്ങിനെ വന്നാൽ ആ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുക എന്നതാണ് കാര്യനിർവ്വാഹകർക്ക് ചെയ്യാൻ കഴിയുക. അത് ചെയ്തിട്ടുമുണ്ട്. പക്ഷെ ആ നാമം ആരുണ്ടാക്കി എന്ന് കണ്ടുപിടിക്കൽ അത്ര എളുപ്പമല്ല. ചെക്ക് യൂസർമാർക്ക് അങ്ങിനെ ഒരു അന്വേഷണം നടത്താൻ അധികാരമുണ്ടോ എന്നത് ഒരു തർക്കവിഷയമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളം വിക്കിയിലെ മറ്റ് ഉപയോക്താക്കളുടെ ഐ.പി. ഒക്കെ പരിശോധിക്കലാകും അത്. അവിടെ സ്വകാര്യതയുടെ പ്രശ്നവും വരുന്നു. ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കപ്പെടാൻ ഉള്ള സാധ്യത കണ്ടുകൊണ്ടാണ് ചെക്ക് യൂസർമാർ മലയാളം വിക്കിയിൽ ഉണ്ടാകുന്നത് ചിലർ എതിർക്കുന്നത്. ഇപ്പോൾ സുഗീഷിനു ചെയ്യാവുന്നത് ഒന്നുകിൽ ഇതേ ആവശ്യം മെറ്റയിലെ പേജിൽ ചേർത്ത് ചെക്ക് യൂസർ ചെയ്യാൻ ആവശ്യപ്പെടുക, അല്ലെങ്കിൽ മലയാളം വിക്കിയിൽ ചെക്ക് യൂസർമാർ വരുന്നത് വരെ കാത്തിരിക്കുക എന്നതാണ്. ഇവിടെ ചെക്ക് യൂസർ ആവശ്യം ഉന്നയിച്ചിട്ട് നിലവിൽ കാര്യമൊന്നുമില്ല എന്ന് അർത്ഥം. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 15:47, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്