"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]]രംഗത്തെ പ്രശസ്ത [[പിന്നണി ഗായകൻ|പിന്നണിഗായകനാണ്‌]] '''വി.ടി. മുരളി'''. ''തേൻതുള്ളി'' എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം...' എന്ന ഗാനം വളരെ പ്രശസ്തമാണ്‌. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടൻ പാട്ട്|നാടൻ പാട്ടുകളും]] പാടുന്നു. ഇപ്പോൾ കേരള സ്റ്റേറ്റ് ഫിലിം ഡെവ.കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗമാണ്.<ref>[http://www.ksfdc.in/boardofdirectors.htm കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്]</ref>
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര]]യിൽ ജനം. പ്രശസ്തകവി [[വി.ടി.കുമാരൻ|വി.ടി.കുമാരന്റെ]] മകനാണ്. സംഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട്. കേരള സർക്കാർ സർവ്വീസിൽ [[കേരള വാട്ടർ അതോറിറ്റി|കേരള വാട്ടർ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസിൽ ജീവനക്കാരനാണ്. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു,നീത.<ref name="mb4f"/>.
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്