"ഷെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: eu:Sem)
| children = [[Elam (Hebrew Bible)|Elam]]<br />[[Ashur (Bible)|Asshur]]<br />[[Arpachshad]]<br />[[Lud son of Shem|Lud]]<br />[[Aram, son of Shem|Aram]]
}}
ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ [[നോഹ|നോഹയുടെ]] മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിൿ[[സെമിറ്റിക്]] (Semitic) വംശത്തിന്റെ പേര് ഷെമിൽ നിന്നാണുണ്ടായത്. [[സെമിറ്റിക്]] എന്ന വംശവാക്ക് പേരുകൊണ്ടുദ്ദേശിക്കുന്നത് ഷെമിൽഷെമ്മിൽ നിന്നാണുനിന്നുൽഭവിച്ചത് ഉണ്ടായത്എന്നാണ്. ഷെം അറബി, ഹീബ്രു, അസ്സീറിയൻ എന്നീ വിവിധ [[സെമിറ്റിക്]] പിതാമഹനാണെന്നാണ് വിശ്വാസം. [[ഉൽപ്പത്തിപ്പുസ്തകം]] (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട [[അബ്രഹാം]] ഹീബ്രുകളുടെയും, അറബികളുടെയും പിതാ മഹൻ ആണ്. ഷെമിന്റെ അഞ്ചു മക്കളാണ് ഏലം, അസ്സീറിയ, അഷുർ, ലുദ്, അരാം എന്നീ ജനതകളുടെ പിതാമഹർ എന്നു് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചരിത്രകാരൻ ഫ്ലാവിയസ് ജോസഫസ് രേഖപ്പെടുത്തിയിരുന്നു. ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച് ഷെം നൂഹ് നബിയുടെ വിശ്വാസികളായ മക്കളിൽ ഒരാളാണ്, നൂഹ് നബിക്ക് ശേഷം പ്രവാചക സ്ഥാനം ലഭിച്ച ആളായിട്ട് ഷെമ്മിനെ കണക്കാക്കുന്നു.<ref>Historical Dictionary of Prophets in Islam and Judaism, Wheeler, Shem</ref>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1644140" എന്ന താളിൽനിന്ന് ശേഖരിച്ചത്