"ഗണതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
== പ്രത്യേകതകൾ ==
 
ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവർ [[രാഷ്ട്രപതി]] എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ [[കോൺസൽ]], [[ഡോജ്]], [[ആർക്കോൺ]], എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.) [[ജനാധിപത്യം|ജനാധിപത്യ]] രാജ്യങ്ങളിൽ [[തിരഞ്ഞെടുപ്പ്|തിരഞ്ഞെടുപ്പിലൂടെ]] രാഷ്ട്രത്തലവനെ നിയമിക്കുന്നു. ഈ തിരഞ്ഞെടുപ്പ് [[പ്രത്യക്ഷ ജനാധിപത്യം|നേരിട്ടോ]] [[പരോക്ഷ ജനാധിപത്യം|അല്ലാതെയോ]] ആവാം. നേരിട്ടലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട [[സമിതി]] ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്. സാധാരണ 4 മുതൽ 6 വർഷം വരെയാവും രാഷ്ട്രത്തലവന്മാരുടെരാഷ്ട്രത്തലവരുടെ കാലാവധി.
 
== രാഷ്ട്രപതി, നിയമസഭ സമ്പ്രദായങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1644040" എന്ന താളിൽനിന്ന് ശേഖരിച്ചത്