"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 259:
:::: ഇതു കാര്യാനിർവാഹകന് സ്വമേധയാ കേസെടുക്കാവുന്ന ഒരു സംഗതിയാണ്. പുതിയ ഒരു ഉപയോക്താവ് ഞങ്ങളുടെയൊക്കെ പേര് കൊരുത്ത് ഒരു ഉപയൊക്തൃനാമം ഉണ്ടാക്കില്ല എന്നു മനസ്സിലാക്കാൻ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒക്കെ വേണോ? [[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 07:28, 8 ഫെബ്രുവരി 2013 (UTC)
ഇവിടത്തെ വിശദീകരണമനുസരിച്ച് Daredevil = ബിനു സുഗീഷ് വാണമടിയേൽ ആണോ എന്നു പരിശോധിക്കാവുന്നതാണ്. ഡെയർഡെവിളിന്റെ തിരുത്തൽ സംഗ്രഹങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. മുകളിൽ ആരോപിച്ചവക്കുള്ള കണ്ണികൾ തരാൻ പറ്റുകയാണെങ്കിൽ എളുപ്പമായിരുന്നു.--[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 09:06, 8 ഫെബ്രുവരി 2013 (UTC)
::സുഗീഷിന് പരാതി ഇല്ലെന്നല്ലേ പറഞ്ഞത്. പിന്നെന്തിനാ വെറുതേ.
പിന്നൊരുകാര്യം, എന്റെ അപരമൂർത്തിയാണ് സുഗീഷും മഞ്ജുവും എന്നു കരുതുക. നിങ്ങൾ സുഗീഷും മഞ്ജുവും ഒന്നാണോ എന്നു നോക്കിയതുകൊണ്ട് എന്തു ഫലം? ഞാൻ അപ്പോഴും തിരശീലയ്ക്ക് പിന്നിലല്ലേ. സുഗീഷ് മുകളിൽ പറഞ്ഞതിൻ പ്രകാരം ഇതിനു പിന്നിലുള്ള ആ പഴയ വിക്കനെയാണല്ലോ പിടിക്കേണ്ടത്. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 10:40, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്