"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: es:Saṃskāra)
 
===ഗൃഹസ്ഥാശ്രമം===
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ''ഗൃഹസ്ഥാശ്രമം''. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു - സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു <ref>http://sanskritdocuments.org/all_pdf/manusmriti.pdf</ref>.
 
ഇങ്ങനെ പറയുന്നു.സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി വാനപ്രസ്ഥൻ,സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു<ref>http://sanskritdocuments.org/all_pdf/manusmriti.pdf</ref>.ഗൃഹസ്ഥൻ [[പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണം എന്ന് [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു.[[ദേവയജ്ഞം]],[[ബ്രഹ്മയജ്ഞം]],[[ഋഷിയജ്ഞം]],[[അതിഥിയജ്ഞം]],[[ഭൂതയജ്ഞം]] എന്നിവയാണ് ''പഞ്ജമഹായജ്ഞം''.
ഗൃഹസ്ഥൻ [[പഞ്ചമഹായജ്ഞങ്ങൾ|പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണം എന്ന് [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു. [[ദേവയജ്ഞം]],[[ബ്രഹ്മയജ്ഞം]],[[പിതൃയജ്ഞം]],[[അതിഥിയജ്ഞം]],[[ഭൂതയജ്ഞം]] എന്നിവയാണ് ''പഞ്ചമഹായജ്ഞങ്ങൾ''.
 
===വാനപ്രസ്ഥം===
സാധാരണ മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം.വാനപ്രസ്ഥമെന്നാൽ വനത്തിൽപോയി ജിവിക്കണം എന്നർത്ഥമില്ല.വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം.ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം.സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം.സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം.സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം.ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു<ref>http://www.sanskritweb.net/yajurveda/</ref>.ദശവിധസ്നാനം,പഞ്ജാമൃതപാനം,അഭിഷേകം,ദണ്ഡധാരണം,
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1643927" എന്ന താളിൽനിന്ന് ശേഖരിച്ചത്