"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
== പിതൃയജ്ഞം ==
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
 
[[തർപ്പണം]]: ശരീരശുദ്ധിക്കുശേഷം [[ജലം]] കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. [[ദേവൻ|ദേവന്മാർ]]‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)
 
[[ശ്രാദ്ധം]] : ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികർമമാദികൾ ചെയ്യുന്നത് തുലാം, [[കർക്കിടകംകർക്കിടക വാവ്|കർക്കിടക]] [[അമാവാസി]] നാളുകളിലും മരിച്ചനാളുകളിലും ആണ്.
 
== നൃയജ്ഞം ==
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്