"ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 14:
|binomial_authority = [[L.]]
}}
[[മുള|മുളയുടെ]] വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് '''ചൂരൽ'''. [[കേരളം|കേരളത്തിലെ]] വനപ്രദേശങ്ങളിലും [[കാവ്|കാവുകളിലും]] കണ്ടുവരുന്ന ചൂരൽ സാധാരണയായി [[കരകൗശലവസ്തുക്കൾ]], നിത്യോപയോഗസാധങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] സാധാരണയായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിരകളിലും]] [[ഏഷ്യ|ഏഷ്യയിലെ]] മറ്റു ഭാഗങ്ങൾപ്രദേശങ്ങൾ, [[ആഫ്രിക്ക]], [[ഓസ്ട്രേലിയ]] എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു<ref name="പേർ">http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=583</ref>.
[[File:Bamboo cane furniture2.jpg ‎ |thumb|left|300|ചൂരൽ കൊണ്ടുള്ള കസേരകൾ]]
[[പ്രമാണം:Bamboo cane furniture1.jpg|thumb|left|300|ചൂരൽ കൊണ്ടുള്ള സോഫാ സെറ്റ്]]
"https://ml.wikipedia.org/wiki/ചൂരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്