"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 255:
 
Daredevil Duckling- എന്നെ സോക്ക് എന്നു വിളിച്ചതിനു പിന്നാലെയാണ് [[ഉ:ബിനു സുഗീഷ് വാണമടിയേൽ|ബിനു സുഗീഷ് വാണമടിയേൽ]] വന്നത്.ഒരു പുതിയ ഉപയോക്താവിന് എന്നോടോ സുഗീഷിനോടോ ശത്രുത തോന്നേണ്ടതില്ലല്ലോ? ഞാനാണെങ്കിൽ ഒരു സംവാദത്താളിലും മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുക ഉണ്ടായിട്ടില്ല, എന്റെ ഓർമയിൽ മെയിലിലൂടെ ഒരു വ്യക്തിക്കെതിരെ പ്രതികൂലം എന്നു വ്യാഖ്യാനിക്കാവുന്ന പരാമർശം നടത്തിയിട്ടുള്ളത് ആകെ DD ക്ക് എതിരേ മാത്രമാണ്.അതുകൊണ്ട് എന്നെ ശത്രു സ്ഥാനത്തു നിർത്താൻ സാധ്യതയുള്ള ഒരേഒരാൾ മേപ്പടിയാൻ മാത്രമാണ്. അതുകൊണ്ട് C.U ആവശ്യമാണ് [[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 07:17, 8 ഫെബ്രുവരി 2013 (UTC)
 
::::@ ബിനുമാഷെ, നമ്മളൊന്നും പറയുന്നത് ഒരു കാരണമേ അല്ല. വ്യക്തിഹത്യകൾ എന്നത് '''വ്യക്തി'''കേന്ദ്രീകൃതമാണ് എന്നതാണ് കാര്യം. അതിനാൽ ഞാൻ സ്കൂട്ടുന്നു. എനിക്ക് ആരോടും യാതൊരു പരാതിയുമില്ല.... എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുന്നു. ബിനുമാഷിനു വേണമെങ്കിൽ ഈ പരാതിയുമായി മുന്നോട്ട് പോകാം.. എന്റെ പേരിന്റെ കൂടെ [[ഉ:സുഗീഷ് പൂറീമോൻ|സുഗീഷ് പൂറീമോൻ]] എന്നെഴുതിയ ഉപയോക്താക്കൾ ആരെങ്കിലും വന്നാലും എനിക്ക് യാതൊരു പരാതിയും ഇല്ല. --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 07:22, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്