"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251:
 
:ദുരുദ്ദേശപരമായി പ്രവർത്തിക്കുന്നതുകൊണ്ടുമാത്രം ഒരു ഉപയോക്താവിനെ ചെക്ക് യൂസറിന് വിധേയമാക്കാനാവില്ല. അവരെ ബ്ലോക്ക് ചെയ്യുകയോ വാൺ ചെയ്യുകയോ ഒക്കെയാണ് വേണ്ടത്. പാപ്പൂട്ടി തന്റെ സോക്കാണ് വാണമടിക്കാരൻ എന്ന് സമ്മതിച്ചതിനാൽ വാണമടിക്കാരനെ അനന്തകാലത്തേക്കും പാപ്പൂട്ടിയെ ഒരു ദിവസത്തേക്കും ബ്ലോക്ക് ചെയ്തതാണ്. അതുപോലെ ബിനു സുഗീഷ് വാണമടിയേലിനെ കുഴപ്പം സൃഷ്ടിക്കാൻ മാത്രമുള്ള അക്കൗണ്ടായതിനാലും അനന്തകാലത്തേക്ക് ബ്ലോക്ക് ചെയ്തതാണ്. ബാക്കിയുള്ള ഡെയർഡെവിൾ, പാപ്പൂട്ടി അക്കൗണ്ടുകൾ ഒരാളാണ് പ്രവർത്തിപ്പിക്കുന്നത് എന്ന് സംശയിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 07:06, 8 ഫെബ്രുവരി 2013 (UTC)
 
'''ഇതുംകൂടി കേട്ടാലും.'''
 
Daredevil Duckling- എന്നെ സോക്ക് എന്നു വിളിച്ചതിനു പിന്നാലെയാണ് [[ഉ:ബിനു സുഗീഷ് വാണമടിയേൽ|ബിനു സുഗീഷ് വാണമടിയേൽ]] വന്നത്.ഒരു പുതിയ ഉപയോക്താവിന് എന്നോടോ സുഗീഷിനോടോ ശത്രുത തോന്നേണ്ടതില്ലല്ലോ? ഞാനാണെങ്കിൽ ഒരു സംവാദത്താളിലും മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുക ഉണ്ടായിട്ടില്ല, എന്റെ ഓർമയിൽ മെയിലിലൂടെ ഒരു വ്യക്തിക്കെതിരെ പ്രതികൂലം എന്നു വ്യാഖ്യാനിക്കാവുന്ന പരാമർശം നടത്തിയിട്ടുള്ളത് ആകെ DD ക്ക് എതിരേ മാത്രമാണ്.അതുകൊണ്ട് എന്നെ ശത്രു സ്ഥാനത്തു നിർത്താൻ സാധ്യതയുള്ള ഒരേഒരാൾ മേപ്പടിയാൻ മാത്രമാണ്. അതുകൊണ്ട് C.U ആവശ്യമാണ് [[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 07:17, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്