"മുഹമ്മദ് ബാഖിർ സദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[മുഹമ്മദ് ബാഖിര്‍ അല്‍‌ഹകീം|മുഹമ്മദ് ബാഖിര്‍ അല്‍ഹകീമുമായി]] ചേര്‍ന്ന് ഇറാഖില്‍ [[ഇസ്ലാമിക പ്രസ്ഥാനം]] വളര്‍‌ത്തിയെടുക്കുന്നതിലും ബാഖിര്‍ സദ്‌ര്‍ പങ്കു വഹിച്ചു. അതേത്തുടര്‍‌ന്ന് ഇറാഖിലെ ഭരണകക്ഷിയായിരുന്ന [[ബാത്ത് പാര്‍‌ട്ടി]] അദ്ദേഹത്തിനെതിരെ തിരിയുകയും പല തവണകളിലായി ജയിലിലടക്കപ്പെടുകയുമുണ്ടായി.
 
[[ഇറാന്‍|ഇറാനിലെ]] [[ഇസ്ലാമിക വിപ്ലവം|ഇസ്ലാമിക വിപ്ലവത്തെ]] ശക്തമായി പിന്തുണച്ചിരുന്ന ബാഖിര്‍ സദ്‌ര്‍ [[ആയത്തുല്ലാആയത്തുല്ല ഖുമൈനി|ആയത്തുല്ലാആയത്തുല്ല ഖമൈനിയുമായിഖുമൈനിയുമായി]] അടുത്ത സുഹൃദ്ബന്ധം പുലര്‍‌ത്തിയിരുന്നു.
 
1977-ല്‍ നജഫില്‍ സദ്ദാം ഭരണകൂടത്തിനെതിരെ ജനകീയ മുന്നേറ്റം ഉയര്‍‌ന്നു വന്നതിനെത്തുടര്‍‌ന്ന് ബാഖിര്‍ സദ്‌ര്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും 2 വര്‍‌ഷത്തിനു ശേഷം മോചിതനായി. ജയില്‍മോചനത്തിനു ശേഷം വീണ്ടും 10 മാസത്തോളം വീട്ടുതടങ്കലിലായിരുന്നു. 80-ല്‍ [[ആയത്തുല്ല ഖുമൈനി|ഇമാം ഖുമൈനിയേയും]] ഇസ്ലാമിക വിപ്ലവത്തേയും പ്രകീര്‍ത്തിച്ചെഴുതിയതിനെത്തുടര്‍‌ന്ന് സഹോദരി ആമിന സദ്‌ര്‍ ബിന്‍‌തുല്‍ ഹുദായോടൊപ്പം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മര്‍‌ദ്ദനങ്ങള്‍‌ക്കു ശേഷം രണ്ടു പേരെയും വധിച്ചാണ് സദ്ദാം ഭരണകൂടം പ്രതികാരം തീര്‍‌ത്തത്. അറസ്റ്റിനു ശേഷമുള്ള മൂന്നാം നാള്‍ നജഫ് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബാഖിര്‍ സദ്‌റിന്‍റെ പിതാവ് മുഹമ്മദ് സാദിഖ് സദ്‌റിനെ വിളിച്ച് വരുത്തി രണ്ടു പേരുടേയും മൃതദേഹം കൈമാറുകയായിരുന്നു.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബാഖിർ_സദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്