വരി 235:
:: ഇവിടം വരെ വന്നതിന് നന്ദി... :) താങ്കൾ പറഞ്ഞ '''ഒട്ടും ക്രിയാത്മകമല്ലാത്ത''' സംവാദം ക്രിയാത്മകമല്ലെന്ന് ആ ഉപയോക്താവിനു പകരം പറഞ്ഞതാണോ അതോ കാര്യനിർവാഹകനായി പറഞ്ഞതാണോ അതോ സ്വന്തം അഭിപ്രായം പറഞ്ഞതോ? ആദ്യത്തേതല്ലെങ്കിൽ ആ ഉപയോക്താവ് പറയട്ടെ അത് ക്രിയാത്മകമാണോ അല്ലയോ എന്ന്... കേട്ടാ...? :) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 05:40, 8 ഫെബ്രുവരി 2013 (UTC)
:ഒരു വിക്കിപീഡിയ ഉപയോക്താവായും, കാര്യനിർവ്വാഹകനായും പറഞ്ഞതാണു്. നന്ദി. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 05:44, 8 ഫെബ്രുവരി 2013 (UTC)
::ഓഹ്... അഭ്യർത്ഥനയായിരുന്നല്ലോ അല്ലേ... ഇപ്പോ എന്തായാലും അത് മാനിക്കുന്നില്ല. നിങ്ങൾക്ക് ക്രിയാത്മകമായില്ലേൽ എനിക്കെന്താ!!! തത്കാലം ഇത്രയൊക്കെയേ ഉള്ളൂ... --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 05:47, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vaikoovery" എന്ന താളിൽനിന്ന് ശേഖരിച്ചത്