"ഉപയോക്താവിന്റെ സംവാദം:Vaikoovery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
മറ്റുള്ളവരുടെ സംവാദം താളുകളിൽ താങ്കൾ നടത്തുന്ന [[വിക്കിപീഡിയ:മര്യാദകൾ|ഒട്ടും ക്രിയാത്മകമല്ലാത്ത]] [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3ASugeesh&diff=1643694&oldid=1643688 ഇതുപൊലെയുള്ള സംവാദങ്ങൾ] ദയവു ചെയ്ത് ഒഴിവാക്കുക. അത്തരം സംവാദങ്ങൾ കൊണ്ട് എഴുതുന്ന ആൾക്കോ, വായിക്കുന്ന ആൾക്കോ, വിക്കിപീഡിയക്കോ യാതൊരു ഗുണവുമില്ല. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 05:29, 8 ഫെബ്രുവരി 2013 (UTC)
:: ഇവിടം വരെ വന്നതിന് നന്ദി... :) താങ്കൾ പറഞ്ഞ '''ഒട്ടും ക്രിയാത്മകമല്ലാത്ത''' സംവാദം ക്രിയാത്മകമല്ലെന്ന് ആ ഉപയോക്താവിനു പകരം പറഞ്ഞതാണോ അതോ കാര്യനിർവാഹകനായി പറഞ്ഞതാണോ അതോ സ്വന്തം അഭിപ്രായം പറഞ്ഞതോ? ആദ്യത്തേതല്ലെങ്കിൽ ആ ഉപയോക്താവ് പറയട്ടെ അത് ക്രിയാത്മകമാണോ അല്ലയോ എന്ന്... കേട്ടാ...? :) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 05:40, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1643776" എന്ന താളിൽനിന്ന് ശേഖരിച്ചത്