"ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വികസിപ്പിച്ചു
വരി 4:
==പശ്ചാത്തലം==
{{See also|ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)}}
2012 ഡിസംബർ 16 ന് ഡൽഹിയിൽ ഒരു ഫിസിയോത്തെറാപ്പി വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാകുകയും മരണപ്പെടുകയുമുണ്ടായ പശ്ചാത്തലത്തിൽ ദേശീയ - സാർവ്വദേശീയ തലത്തിൽ വിവിധ സംഘടനകളും വ്യക്തികളും സ്ത്രീപീഡനത്തിനെതിരായ ഇന്ത്യയിലെ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.<ref>{{cite news|title= കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ മരണത്തിൽ അനുശോചിച്ചു.|location= ന്യൂ ഡൽഹി|agency= [[Press Trust of India|PTI]]|publisher= Zee ന്യൂസ്.കോം|date= {{date|2012-12-29}}|url= http://zeenews.india.com/news/delhi/iap-condoles-death-of-delhi-gang-rape-victim_819606.html|archiveurl= |deadurl=no|archivedate= |accessdate= {{date|2013-02-07}}}}</ref> ഡൽഹിയിൽ യുവാക്കളും പൊതുജനങ്ങളും ഇതേ അവശ്യമുന്നയിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നിയമരംഗത്തെ പരിഷ്കാരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വർമ്മ കമ്മീഷൻ റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു ഓർഡിനൻസിന് രൂപം നൽകിയത്. <ref name="ndtv">{{Cite web|title=എൻ.ഡി.ടിവി.കോം|url=http://www.ndtv.com/article/india/new-anti-rape-legislation-criminal-law-amendment-ordinance-2013-326240|accessdate=07-02-2013 }}</ref> വർമ്മ കമ്മീഷൻ ശുപാർശകളിൽ തൊണ്ണൂറ് ശതമാനം കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേഗഗതിയെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി അശ്വനി കുമാറിന്റെ അവകാശപ്പെടുന്നു. <ref>{{cite news|title=ഞങ്ങൾ തൊണ്ണൂറ് ശതമാനം നിർദ്ദേശങ്ങളും അംഗീകരിച്ചു:നിയമമന്ത്രി|url=http://www.ndtv.com/article/india/we-have-accepted-90-of-justice-verma-panel-s-recommendations-law-minister-to-ndtv-325775|accessdate=08-02-2013|newspaper=എൻ.ഡി.ടി.വി|date=3 ഫെബ്രുവരി 2013}}</ref>
==പ്രധാന വ്യവസ്ഥകൾ==
===പുതിയ കുറ്റകൃത്യങ്ങൾ===
ഈ ഓർഡിനൻസിലൂടെ ചില പുതിയതരം കുറ്റകൃത്യങ്ങൾ അഥവാ മറ്റ് തരത്തിൽ കുറ്റകരമായിരുന്ന ചില കൃത്യങ്ങൾ കൃത്യമായ നിർവ്വചനത്തോടെ, ഇന്ത്യൻ ശിക്ഷാ നിമയത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തപ്പെട്ടു. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പുറകേനടക്കൽ തുടങ്ങിയവയാണ് ഇപ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിൽ പുതുതായി ഉൾപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ.
<!-----
{| class="wikitable"
|-
! വകുപ്പ്!! കുറ്റകത്യം !! ശിക്ഷ !! കുറിപ്പുകൾ
|-
| 326A || [[ആസിഡ് ആക്രമണം]] || പത്തുവർഷത്തിൽ കുറയാത്തതും ജീവപര്യന്ത്യം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവും പിഴയും, പിഴ പത്തുലക്ഷം രൂപ വരെ വിധിക്കാവുന്നതും. || ജെൻഡർ പക്ഷപാതിത്വമില്ലാത്തത്
|-
| 326B || ആസിഡ് ആക്രമണത്തിനുള്ള ശ്രമം || അഞ്ചുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ ദീർഘിപ്പിക്കാവുന്നതുമായ ജയിൽശിക്ഷയും പിഴയും || ജെൻഡർ പക്ഷപാതിത്വമില്ലാത്തത്
|-
|354A || [[Sexual harassment]] || Rigorous imprisonment upto five years, or with fine, or with both in case of offence described in clauses (i) & (ii)
 
Imprisonment upto one year, or with fine, or with both in other cases
|| Gender neutral
 
(i) physical contact and advances involving unwelcome and explicit sexual overtures; or
 
(ii) a demand or request for sexual favours; or
 
(iii) making sexually coloured remarks; or
 
(iv) forcibly showing pornography; or
 
(v) any other unwelcome physical, verbal or non-verbal conduct of sexual nature.
|-
| 354B || Public disrobing of woman || Imprisonment not less than three years but which may extend to seven years and with fine. || Assaults or uses criminal force to any woman or abets such act with the intention of disrobing or compelling her to be naked in any public place
|-
| 354C || [[Voyeurism]] || In case of first conviction, imprisonment not less than one year, but which may extend to three years, and shall also be liable to fine, and be punished on a second or subsequent conviction, with imprisonment of either description for a term which shall not be less than three years, but which may extend to seven years, and shall also be liable to fine. || Watching or capturing a woman in “private act”, which includes an act of watching carried out in a place which, in the circumstances, would reasonably be expected to provide privacy, and where the victim's genitals, buttocks or breasts are exposed or covered only in underwear; or the victim is using a lavatory; or the person is doing a sexual act that is not of a kind ordinarily done in public.
|-
| 354D || [[Stalking]] || Imprisonment not less than one year but which may extend to three years, and shall also be liable to fine || Gender neutral. Whoever follows a person and contacts, or attempts to contact such person to foster personal interaction repeatedly, despite a clear indication of disinterest by such person, or whoever monitors the use by a person of the internet, email or any other form of electronic communication, or watches or spies on a person in a manner that results in a fear of violence or serious alarm or distress in the mind of such person, or interferes with the mental peace of such person, commits the offence of stalking
|-
|}
 
------>
==അവലംബം==
 
"https://ml.wikipedia.org/wiki/ക്രിമിനൽ_നിയമ_(ഭേദഗതി)_നിയമം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്