വരി 78:
# 2008, അക്കാര്യം പറഞ്ഞിട്ടിവിടെ എന്തുകാര്യം. മാത്രവുമല്ല അങ്ങനെ ഒരു കാര്യം പറഞ്ഞ് എന്ന് വ്യക്തിഹത്യ നടത്താൻ അനൂപന് ആര് അവകാശം തന്നു? അതോ അത് ഒരു കാര്യനിർവ്വാഹകന്റെ വിവേചനാധികാരം ഉപയോഗിച്ച് പറഞ്ഞതാണോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 01:48, 8 ഫെബ്രുവരി 2013 (UTC)
:എനിക്ക് സോക്ക് പപ്പറ്റുകൾ ഉണ്ടെന്ന് സുഗീഷ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അത് എന്നെ തന്നെയാണു ഉദ്ദേശിച്ചത് എന്നു വ്യക്തമാണു്. ഒരു തെളിവുകളുമില്ലാതെ സോക്ക് പപ്പറ്റുണ്ട് എന്നു പറയുന്നത് വ്യക്തിഹത്യ തന്നെ. മാനദണ്ഡങ്ങൾ ചർച്ച ചെയ്യാതെ നടത്തിയ വോട്ടെടുപ്പ് അസാധുവാണെന്നാണു ഞാൻ ആദ്യം മുതലേ പറയുന്നത്. ഇപ്പോഴും അതു തന്നെ പറയുന്നു. എന്റെ വാദങ്ങൾ ശരിയാണെന്നാണു അതിനു ശേഷം നടന്ന ചർച്ചകളിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാണിച്ചത്. കൂടാതെ ഈയൊരു പ്രശ്നത്തിൽ ഒരു അഡ്മിൻ ആൿഷനും ഞാൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. മറ്റേതൊരു ഉപയോക്താവിനും ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. ഇനി കണ്ണിന്റെ കാര്യം, ഫെബ്രുവരി 1 മുതൽ 5നു ഇടയിൽ ഞാൻ വിക്കിപീഡിയയിൽ തിരുത്തലുകളേ നടത്തിയിട്ടില്ല. ആ അവസ്ഥയിൽ ഞാൻ ആ സമയങ്ങളിൽ വിക്കിപീഡിയയിൽ സജീവമായിരുന്നെന്നും, ഇത് കാണാതിരുന്നത് കണ്ണുപൊട്ടൻ ആയതു കൊണ്ടാണെന്നുമൊക്കെ ആരോപിക്കുന്നത് വ്യക്തിഹത്യ തന്നെയാണു്. ഫെബ്രുവരി 1-നും 5-നും ഇടയിൽ ഞാൻ വിക്കിയിൽ നടത്തിയ തിരുത്തലുകൾ കാണിക്കാൻ സുഗീഷിനോട് ആവശ്യപ്പെട്ടു. അതും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി 2008-ലെ കാര്യം അതു വ്യക്തിഹത്യ അല്ലെ. അതൊരു വസ്തുതയാണു്. ഇവിടെ തപ്പിയാൽ തന്നെ അതിനുള്ള തെളിവുകൾ കിട്ടും. അവ കാണണമെങ്കിൽ പറയൂ. ഞാൻ തരാം. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 03:10, 8 ഫെബ്രുവരി 2013 (UTC)
::സോക്കുപപ്പറ്റുകൾ ഉള്ളവരാണ് എതിർക്കുന്നത് എന്നുപറഞ്ഞത് അനൂപനെ ഉദ്ദേശിച്ചാണെന്ന് അനൂപനു തോന്നിയോ?!! കാരണം?
::കണ്ണിന്റെ കാര്യം, അനൂപൻ തിരുത്തലുകൾ വരുത്തിയോ ഇല്ലയോ എന്നത് എനിക്കറിയേണ്ട. കണ്ടുകാണും എന്നു ഞാൻ പറഞ്ഞു. വിക്കിയിൽ ലോഗിൻ ചെയ്യണമോ വേണ്ടയോ തിരുത്തലുകൾ വരുത്തണോ വേണ്ടയോ എന്നുള്ളത് താങ്കളുടെ മാത്രം വിഷയമാണ്. ഇനി അങ്ങനെ അനൂപൻ വിക്കിയിൽ അത്രയും ദിവസം എത്തിയില്ല എന്നുള്ളതിന് തെളിവ് വേണം. അത് അനൂപൻ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഐ.പി. ലോഗിൻ വിവരങ്ങളോ അങ്ങനെയുള്ള ഏതെങ്കിലും വസ്തുതകൾ.
::കണ്ണിനു എന്തെങ്കിലും പ്രശ്നമുള്ളവർ എല്ലാവരും കണ്ണുപൊട്ടന്മാരല്ല എന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.
::2008-അതെടുത്ത് ഒന്നു പേസ്റ്റു ചെയ്യുമോ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 03:45, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sugeesh" എന്ന താളിൽനിന്ന് ശേഖരിച്ചത്