"ആഡാ ഇ. യോനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Minor correction in caption.
(ചെ.) ചില അക്ഷരപ്പിശകുകൾ തിരുത്തി
വരി 17:
| footnotes =
}}
2009 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രഞ്ജയാണ്ശാസ്ത്രജ്ഞയാണ് ആഡാ ഇ. യോനാത്ത് (ജനനം : 22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്. <ref name="JPost1019">{{cite news|url=http://www.jpost.com/Home/Article.aspx?id=156872|title=Nobel Prize Winner 'Happy, Shocked'|last=Lappin|first=Yaakov|date=2009-10-07|publisher=Jerusalem Post|accessdate=2009-10-07}}</ref> വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.
==പുരസ്കാരങ്ങൾ==
*2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ([[വെങ്കടരാമൻ രാമകൃഷ്ണൻ|വെങ്കടരാമൻ രാമകൃഷ്ണനുമായി]] പങ്കു വച്ചു)
"https://ml.wikipedia.org/wiki/ആഡാ_ഇ._യോനാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്