"കോളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==രോഗമുണ്ടാകുന്ന രീതി ==
ആമാശയത്തിലെ അമ്ലത്വത്തെ അതിജീവിച്ചു കുടലിൽ എത്തുന്ന കോളറ രോഗാണുവിനു കുടൽ കോശങ്ങളിൽ എത്താൻ കുടലിലെ കട്ടിയുള്ള കഫപടലത്തെ തുളയ്ക്കെന്ടതുണ്ട്. ഇതിനുവേണ്ടി അവ ഫ്ലാഗെല്ല (flagella) എന്ന കോശാവയവം ഉണ്ടാക്കുന്നു. ഈ കോശാവയവത്തിൻറെ സഹായതോടുകൂടി രോഗാണു കുടൽ കോശങ്ങളിൽ കടന്നു കോളറ ടോക്സിൻ എന്ന വിഷം(toxin) ഉണ്ടാക്കുന്നു. ഈ വിഷം രോഗിയിൽ അതിസാരം ഉണ്ടാക്കുകയും ചെയ്യുന്നു.
ആറു ഘടകങ്ങൾ ചേർന്ന സങ്കീർണമായ തന്മാത്രയാണ്കോ ളറ ടോക്സിൻ.. അഞ്ചു B ഘടകങ്ങളും ഒരു A ഘടകവും ഡൈസൾഫൈഡ് ബോണ്ടിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ടോക്സിൻ കുടൽ കോശങ്ങളിൽ നിന്ന് സോഡിയം, പൊട്ടാസിയം, കാർബനെറ്റ് തുടങ്ങിയ ലവണങ്ങളും വെള്ളവും നഷ്ടമാകാനും ദ്രുതഗതിയിലുള്ള നിർജലീകരനതിനും കാരണമാകുന്നു.
 
=== ജനിതകഘടന ===
"https://ml.wikipedia.org/wiki/കോളറ" എന്ന താളിൽനിന്ന് ശേഖരിച്ചത്