"ഭരണഘടനാപരമായ രാജവാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ace, af, ar, arz, az, ba, be, be-x-old, bg, br, bs, ca, cs, cy, da, de, el, en, eo, es, et, fa, fi, fr, gl, gv, he, hr, hu, hy, ia, id, io, is, it, ja, ka, ko, ku, la, lb, li, lt, lv, mk...
വരി 1:
{{prettyurl|Constitutional monarchy}}
ഒരു ലിഖിതമോ അലിഖിതമോ ആയ [[ഭരണഘടന|ഭരണഘടനയുടെ]] പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വ്യക്തി ഒരു രാജ്യത്തിന്റെ തലപ്പത്ത് ഭരണാധികാരിയായി സേവനമനുഷ്ടിക്കുന്നതിനെയാണ് '''ഭരണഘടനാപരമായ രാജവാഴ്ച''' എന്ന് പറയുന്നത്. ഇതും [[രാജവാഴ്ച|അപരിമിതമായ രാജവാഴ്ചയും]] തമ്മിലുള്ള പ്രധാന വ്യത്യാസം [[രാജവാഴ്ച|അപരിമിതമായ രാജവാഴ്ചയിൽ]] സർവ അധികാരത്തിന്റെ ശ്രോതസ്സ് രാജാവ്/രാജ്ഞി/ചക്രവർത്തി/സുൽത്താൻ എന്നീ പദവികൾ അലങ്കരിക്കുന്ന വ്യക്തി തന്നെയാണ്. ഭരണഘടനാപരമായ രാജവാഴ്ച നിലവിലുള്ള രാജ്യങ്ങളിൽ കൂടുതലും [[സംസദീയ ജനാധിപത്യം|സംസദീയ ജനാധിപത്യങ്ങളാണ്]].
 
[[വർഗ്ഗം:ഭരണസം‌വിധാനങ്ങൾ]]
 
[[ace:Monarki konstitusional]]
"https://ml.wikipedia.org/wiki/ഭരണഘടനാപരമായ_രാജവാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്