"കോളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== കാരണം ==
കുടിവെള്ളത്തിലും ഭക്ഷണത്തിലും വിബ്രിയോ കോളരെ(vibriyo cholerae) എന്ന രോഗാണു കലരുന്നതും, അവ അതിലൂടെ കുടലിൽ എത്തുന്നതും ഈ രോഗത്തിന് കാരണമാകുന്നു. മലതിലൂടെയാണ് രോഗാണു രോഗിയിൽനിന്നു വിസർജിക്കപ്പെടുന്നത്. അതിനാൽത്തന്നെ പൊതുശുചിത്വനിലവാരം കുറവുള്ള പരിസരങ്ങളിലാണ് കോളറ വരാൻ സാധ്യത കൂടുതൽ
 
=== രോഗം വരാനുള്ള സാദ്ധ്യത ===
പൊതുശുചിത്വനിലവാരത്തിൻറെ കുറവാണു കോളറ വരാൻ ഉള്ള പ്രധാന കാരണം. ആമാശയത്തിലെ അമ്ലത്വം രോഗാണുവിനെ കൊല്ലാൻ സഹായിക്കുന്നതിനാൽ അമ്ലനിവാരിണി ഗുളികകൾ കഴിക്കുന്നത്‌ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. O രക്തഗ്രൂപ്പ്, HIV ബാധിതർ, രോഗപ്രധിരോധ ശക്തി കുറവുള്ളവർ എന്നിവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
 
=== പകർച്ച ===
തീവ്രമായ അതിസാരമാണ് കോളറയുടെ മുഘ്യ ലക്ഷണം. ദ്രാവകാവസ്ഥയിലുള്ള "കഞ്ഞിവെള്ളം" പോലെയുള്ള മലം രോഗി വളരെ വലിയ അളവിൽ വിസർജിച്ചുകൊണ്ടിരിക്കും. ഈ മലതിലൂടെ രോഗാണു രോഗിയിൽനിന്നു കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തിച്ചേർന്നു, മറ്റുള്ളവരെ ബാധിക്കുന്നു. അപൂർവമായേ രോഗാണു മനുഷ്യരിൽനിന്നു മറ്റു മനുഷ്യരിലേക്ക് പകരുന്നത്
 
==രോഗമുണ്ടാകുന്ന രീതി ==
"https://ml.wikipedia.org/wiki/കോളറ" എന്ന താളിൽനിന്ന് ശേഖരിച്ചത്