"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
===ഉയർപ്പ് കാലം ===
 
<ref>[http://www.catholicdoors.com/courses/liturgy.htm,Easter Season, Catholic Doors Ministry]</ref>[[ഈസ്റ്റർ ജാഗരണംഞായർ|ഈസ്റ്റർ]] മുതൽ [[പെന്തക്കോസ്താ തിരുനാൾ]] വരെയാണ് റോമൻ കത്തോലിക്കാ സഭയിൽ [[ഉയിർപ്പുകാലം]] (Easter Season) ആചരിക്കുന്നത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച വരുന്ന [[കരുണയുടെ ഞായർ]], [[യേശുവിന്റെ സ്വർഗാരോഹണം]] എന്നിവ ഈ കാലത്തിലെ പ്രധാന ദിനങ്ങളാണ്. അവസാന ഞായർ (ഈസ്റ്റർ കഴിഞ്ഞ് ഏകദേശം അൻപത് ദിവസത്തിനടുത്തു വരുന്ന ഞായർ) [[പെന്തക്കോസ്താ]] ദിനമായി ആചരിക്കുന്നു. [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവി]]ന്റെ ആഗമനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. പെന്തക്കോസ്താ ദിനത്തോടെ ഉയിർപ്പ് കാലം അവസാനിക്കുകയും [[സാധാരണ കാലം]] രണ്ടാം പാദം ആരംഭിക്കുകയും ചെയ്യും. സ്വർണ്ണ നിറമോ വെള്ള നിറമോ ഉള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ആണ് ഈ കാലയളവിൽ ഉപയോഗിക്കുന്നത്.
 
==ആംഗലേയ സഭ ആരാധന ക്രമ വർഷം ==
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്