"മറിയം ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
10-മത്തെ വയസ്സിലാണ് ആദ്യകുർബാന സ്വീകരണവും കുമ്പസാരവും നടന്നത്.
 
===സഭാ പ്രവേശനവും തിരുകുടുംബസഭ സ്ഥാപനംസ്ഥാപനവും ===
===സഭാ പ്രവേശനം===
 
അന്നത്തെ തൃശ്ശൂർ രൂപത മെത്രാൻ ജോൺ മേനാച്ചേരിയുടെ നിർദേശപ്രകാരം തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള [[ഒല്ലൂർ]] [[കർമ്മലീത്താ മഠം|കർമ്മലീത്താ മഠത്തിൽ]] [[എവുപ്രാസ്യ|ധന്യയായ എവുപ്രാസ്യയോടൊപ്പം]] താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ പുത്തൻസ്വന്തം ഗ്രാമമായ ചിറയിലേക്കുതന്നെ[[പുത്തൻചിറ|പുത്തൻചിറയിലേക്കുതന്നെ]] തിരിച്ചുപോന്നു.
 
മറിയംആത്മപിതാവ്‌ ത്രേസ്യജോസഫ് കർമലീത്തവിതയത്തിൽ സഭയിലാണ്‌പണിയിച്ചുകൊടുത്ത ആദ്യംഏകാന്ത ചേർന്നതെങ്കിലുംഭവനത്തിൽ പിന്നീട്‌തന്റെ [[തിരുകുടുംബമൂന്ന് സഭ|തിരുകുടുംബസഭയെന്ന]]കൂട്ടുകാരികളുമൊത്ത്‌ അഥവതാമസം ഹോളിതുടങ്ങി. ഫാമിലി കോൺവെന്റ്കൂട്ടായ്മ എന്നഒരു പുതിയൊരുസന്യാസ സന്യാസിനിസമൂഹത്തിന്റെ സമൂഹത്തിനുരൂപഭാവങ്ങൾ തന്നെഉൾക്കൊള്ളുകയും തുടക്കം കുറിച്ചുചെയ്തു. "ഏകാന്ത ഭവൻ" എന്ന രീതിയിൽ സന്യാസജീവിതം നയിച്ചിരുന്ന മറിയം ത്രേസ്യയടക്കം നാല് സന്യാസിനിമാരുടെ വാസസ്ഥലം അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും ചെയ്തു. 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ ഒരു[[തിരുകുടുംബ സഭയായിസഭ|തിരുകുടുംബസഭയെന്ന]] അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി പരിവർത്തനംസമൂഹമായി ചെയ്തുഅംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോൾ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.
===ശിരോവസ്ത്രസ്വീകരണം===
 
===സഭാവസ്ത്രസ്വീകരണം===
 
===രോഗപീഡകൾ===
 
===നൊവിഷ്യേറ്റ് ===
 
===നിത്യവ്രതവാഗ്‌ദാനം===
 
=== തിരുകുടുംബസഭ സ്ഥാപനം ===
 
മറിയം ത്രേസ്യ കർമലീത്ത സഭയിലാണ്‌ ആദ്യം ചേർന്നതെങ്കിലും പിന്നീട്‌ [[തിരുകുടുംബ സഭ|തിരുകുടുംബസഭയെന്ന]] അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹത്തിനു തന്നെ തുടക്കം കുറിച്ചു. "ഏകാന്ത ഭവൻ" എന്ന രീതിയിൽ സന്യാസജീവിതം നയിച്ചിരുന്ന മറിയം ത്രേസ്യയടക്കം നാല് സന്യാസിനിമാരുടെ വാസസ്ഥലം അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും ചെയ്തു. 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ ഒരു സഭയായി പരിവർത്തനം ചെയ്തു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.
 
===തുടരുന്ന രോഗപീഢകൾ===
 
===പാരവശ്യം===
 
===മരണ ഒരുക്കം===
 
===മരണം===
"https://ml.wikipedia.org/wiki/മറിയം_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്