"മറിയം ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[തൃശ്ശൂർ അതിരൂപത|തൃശ്ശൂർ അതിരൂപതയുടെ]] കീഴിലുള്ള [[ഇരിങ്ങാലക്കുട രൂപത|ഇരിങ്ങാലക്കുട രൂപതയിലെ]] [[പുത്തൻചിറ ഫൊറോന പള്ളി]] ഇടവകയിൽ ഉൾപ്പെട്ട [[പുത്തൻചിറ]] ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തോമൻ-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26ന്‌ ത്രേസ്യ ജനിച്ചു.
 
 
[[പുത്തൻചിറ ഫോറോന പള്ളി|പുത്തൻചിറ സെന്റ് മേരീസ് പള്ളിയിൽ]] വെച്ച് റവ. ഫാ. പൗലോസ് കൂനനിൽ നിന്ന് [[ജ്ഞാനസ്നാനം]] അഥവ [[മാമോദീസ]] സ്വീകരിച്ചു.
 
=== കുടുംബം ===
"https://ml.wikipedia.org/wiki/മറിയം_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്